HOME
DETAILS

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

  
Web Desk
November 14, 2025 | 7:03 AM

Rupee drops for third session as difference between the world currencies and Indian Rupee on 2025 November 14

ന്യൂഡല്‍ഹി: ഇന്ത്യയുടെ രൂപ ഇന്ന് (നവംബര്‍ 14, വെള്ളിയാഴ്ച) തുടര്‍ച്ചയായ മൂന്നാം ദിവസവും ദൗര്‍ബല്യം പ്രകടിപ്പിച്ചു. പണപ്പെരുപ്പ് ശമിച്ചതും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നതും വിപണി മനോഭാവത്തെ ഉജ്ജീവിപ്പിക്കാനായില്ല. ഇന്ന് രൂപ 6 പൈസ താഴ്ന്നു. 88.72ല്‍ ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതുവരെ ഈ മാസം രൂപ 0.06 ശതമാനം ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഈ വര്‍ഷം ആകെ 3.63 ശതമാനം ഇടിഞ്ഞിട്ടുണ്ട്, ഇതോടെ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശമായ പ്രകടനം കാഴ്ചവയ്ക്കുന്നവയില്‍ ഒന്നായി രൂപ മാറി. 
കഴിഞ്ഞ നാല് ദിവസങ്ങളിലായി 88.63 - 88.73 നിരക്കുകള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇടപെട്ടുവരികയാണ്. ഇന്നലെയും രൂപക്ക് ശക്തി വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായി. സാധാരണ രൂപയ്ക്ക് ഗുണം ചെയ്യാറുള്ള യുഎസ് ഡോളറിന്റെ ദൗര്‍ബല്യം ഉണ്ടായിട്ടും കറന്‍സി വലിയ ഉയര്‍ച്ചയിലേക്ക് നീങ്ങാനായില്ലെന്ന് CR ഫോറെക്‌സ് അഡൈ്വസേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ അമിത് പബാരി പറഞ്ഞു.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനൊപ്പം ഗള്‍ഫ് കറന്‍സികളുടെ മൂല്യം കൂടി. ഇത് നാട്ടിലേക്ക് പണം അയക്കുന്ന വ്യാപാരികള്‍ക്ക് കൂടുതല്‍ പണം എത്തിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (2025 നവംബര്‍ 14, വെള്ളിയാഴ്ച) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.

US Dollar    :     88.738154

Argentine Peso        :     0.063023

Australian Dollar    : 57.945564

Bahraini Dinar    :     236.005727

Botswana Pula    :     6.385346

Brazilian Real    :     16.748975

British Pound    :     116.623626

Bruneian Dollar    :     68.224573

Bulgarian Lev    :     52.789332

Canadian Dollar        : 63.239793

Chilean Peso    :     0.095428

Chinese Yuan Renminbi    : 12.504096

Colombian Peso    :     0.023668

Czech Koruna    :     4.269685

Danish Krone    :     13.825081

Emirati Dirham    :     24.162874

Euro        :         103.246958

Hong Kong Dollar    : 11.419795

Hungarian Forint    : 0.268513

Icelandic Krona    :     0.702346

Indonesian Rupiah    : 0.005309

Iranian Rial    :     0.002114

Israeli Shekel    : 27.438772

Japanese Yen    : 0.573916

Kazakhstani Tenge    : 0.169928

Kuwaiti Dinar    : 289.334597

Libyan Dinar    : 16.253460

Malaysian Ringgit    : 21.469304

Mauritian Rupee    : 1.942943

Mexican Peso    : 4.840447

Nepalese Rupee    : 0.624707

New Zealand Dollar    : 50.404696

Norwegian Krone    : 8.858977

Omani Rial    :     230.520159

Pakistani Rupee    :     0.314409

Philippine Peso    :     1.503452

Polish Zloty    :     24.390730

Qatari Riyal    :     24.378614

Romanian New Leu    : 20.308975

Russian Ruble        : 1.096383

Saudi Arabian Riyal    : 23.663508

Singapore Dollar        : 68.224573

South African Rand    : 5.194917

South Korean Won    : 0.060769

Sri Lankan Rupee    : 0.290453

Swedish Krona    :     9.437582

Swiss Franc    :     112.002231

Taiwan New Dollar    : 2.848845

Thai Baht        :     2.743473

Trinidadian Dollar    : 13.100857

Turkish Lira    : 2.097753

The Indian rupee weakened for a third straight session on Friday, with cooling inflation and rising rate-cut expectations failing to lift market sentiment. You may know the difference between the Indian Rupee and world currencies today (November 14, Firday)

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  2 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  2 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  2 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  2 hours ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 hours ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 hours ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  3 hours ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  3 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  3 hours ago