ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി
ദുബൈ: ദുബൈ സർക്കാരിന്റെ പുതിയ ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
Mohammed bin Rashid approves the Government of Dubai's general budget cycle for the fiscal years 2026-2028, and the Dubai Government’s general budget for the fiscal year 2026. The three-year budget cycle for 2026-2028 has been approved with a total expenditure of AED302.7 billion… pic.twitter.com/T1HO5cjNWi
— Dubai Media Office (@DXBMediaOffice) November 23, 2025
2026 മുതൽ 2028 വരെയുള്ള മൂന്ന് വർഷത്തേക്കുള്ള പൊതു ബജറ്റിനും, അതോടൊപ്പം 2026 സാമ്പത്തിക വർഷത്തേക്ക് മാത്രമായുള്ള ബജറ്റിനുമാണ് അനുമതി നൽകിയത്.
ഈ മൂന്ന് വർഷത്തേക്ക് (2026-2028) മൊത്തം 329.2 ബില്യൺ ദിർഹം വരുമാനവും, 302.7 ബില്യൺ ദിർഹം ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ദുബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റാണിത്.
The UAE Vice President and Prime Minister, Sheikh Mohammed bin Rashid Al Maktoum, has approved Dubai's largest-ever budget for 2025-2027, totaling 302 billion dirhams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."