HOME
DETAILS
MAL
ഹൈടെക്സ് ചുരിദാര്‍ മഹാമേള
backup
September 09 2016 | 04:09 AM
പെരിന്തല്‍മണ്ണ: ഓണം ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് ഹൈടെക്സ് ഒരുക്കിയ ചുരിദാര്‍ മഹാമേള വന്‍ തിരക്കോടെ മുന്നേറുന്നു. ഒറിജിനല്‍ ഷിഫോണ്‍ ചുരിദാറുകള്‍ വെറും 495 രൂപയ്ക്കും ചാര്‍ളി ടോപ്പുകള്‍ വെറും 295 രൂപക്കും കുട്ടികളുടെ വെസ്റ്റേണ്‍ ഡ്രസ്സുകള്‍ 125 രൂപക്കും ലഭിക്കുമ്പോഴുള്ള അവിശ്വസനീയ വിലക്കുറവ് ജനങ്ങളില്‍ ആകാംക്ഷ ഉയര്‍ത്തിയിരിക്കുന്നു. പര്‍ച്ചേയ്സ് കഴിയുമ്പോള്‍ പ്രത്യേക കൗണ്ടറില്‍ നിന്നും വെറും അഞ്ചു രൂപക്ക് പുതുപുത്തന്‍ സാരി കൂടി ലഭിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആഹ്ലാദം വര്‍ധിക്കുന്നു. വിദൂരങ്ങളില്‍ നിന്നു പോലും എത്തിയ ഉപഭോക്താക്കളെ ജനത്തിരക്ക് കാരണം വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ മാനേജ്മെന്റും സ്റ്റാഫും ഖേദം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."