HOME
DETAILS

നിയമലംഘനം: മൂന്ന് സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് റദ്ദാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

  
November 25, 2025 | 11:58 AM

qatar health ministry suspends licenses of three healthcare workers

ദോഹ: രാജ്യത്തെ ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങളെ തുടര്‍ന്ന് രണ്ട് സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

അനധികൃതമായി ചികിത്സാ ഇടപെടലുകള്‍ നടത്തിയതിനാലാണ് നടപടി. ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിയമം ലംഘിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ നിയമങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തക പ്രഫഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന സ്ഥിരമായ പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായാണ് ഈ നടപടി.

പ്രഖ്യാപനത്തില്‍, ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ക്ക് മേല്‍നോട്ട ചുമതല ശക്തിപ്പെടുത്തേണ്ടതിന്റെ പ്രധാന്യവും മന്ത്രാലയം ഉന്നയിച്ചു.

ജീവനക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന ലൈസന്‍സിന്റെ പരിധിക്കുള്ളില്‍ മാത്രം സേവനം നല്‍കണമെന്ന് ഉറപ്പാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യസേവനങ്ങളുടെ ഗുണമേന്മയും നിലനിര്‍ത്താനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

The Qatar Ministry of Public Health has temporarily suspended the licenses of three healthcare workers employed at two private healthcare centers for violating health regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനം; ഇന്ത്യ-യുഎഇ വിമാന സർവീസുകൾ തടസ്സപ്പെട്ടു

uae
  •  an hour ago
No Image

മരടിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Kerala
  •  2 hours ago
No Image

ഈദ് അൽ ഇത്തിഹാദ്: ഫുജൈറയിൽ ഒരുക്കങ്ങൾ തകൃതി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലിസ്

uae
  •  2 hours ago
No Image

"എന്നെ ലക്ഷ്യം വെച്ചാൽ ഞാൻ രാജ്യം മുഴുവൻ ഇളക്കിമറിക്കും"; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി മമത

National
  •  2 hours ago
No Image

രാത്രിയുടെ മറവിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം; പരാതി നൽകി യുഡിഎഫ്

Kerala
  •  2 hours ago
No Image

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

Kerala
  •  2 hours ago
No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  3 hours ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  3 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  3 hours ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  4 hours ago