HOME
DETAILS

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

  
Web Desk
November 27, 2025 | 9:33 AM

umm al quwain announces 40 traffic fine discount

ഉം അൽ ഖുവൈൻ: ഗതാഗത പിഴയിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ. 2025 ഡിസംബർ ഒന്ന് മുതൽ 2026 ജനുവരി ഒമ്പത് വരെയാണ് ഈ ഇളവ് ലഭ്യമാകുക.

2025 ഡിസംബർ 1-ന് മുമ്പ് രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുകയെന്ന് ഉം അൽ ഖുവൈൻ പൊലിസ് വ്യക്തമാക്കി. അതേസമയം, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ലെന്നും പൊലിസ് അറിയിച്ചു.

54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് യുഎഇ. 1971 ഡിസംബർ 2ന് രാജ്യം സ്ഥാപിതമായതിന്റെ സ്മരണാർത്ഥമാണ് യുഎഇ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. 

Umm Al Quwain has announced a 40% discount on traffic fines, effective from December 1, 2025, to January 9, 2026, as part of the UAE's National Day celebrations. The initiative aims to ease financial pressures on residents and promote community spirit. Eligible fines must be paid within the specified period, excluding aggravated offenses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  2 hours ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  4 hours ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  4 hours ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  5 hours ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  5 hours ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  5 hours ago
No Image

വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ

National
  •  5 hours ago
No Image

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

International
  •  5 hours ago
No Image

സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും

uae
  •  5 hours ago