HOME
DETAILS

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

  
November 30, 2025 | 9:07 AM

elderly man dies in logging accident in perambra kerala

കോഴിക്കോട്: മരം മുറിച്ച് വിറകാക്കുന്നതിനിടയിൽ യന്ത്രവാൾ കഴുത്തിൽ തട്ടി വയോധികന് ദാരുണാന്ത്യം. പേരാമ്പ്ര, ചെറുവണ്ണൂർ സ്വദേശിയായ കരുവൻ ചാലിൽ ചോയി (78) ആണ് മരിച്ചത്.

കക്കറമുക്കിന് സമീപം കേളോത്ത് പറമ്പിൽ മുറിച്ചിട്ട മരം വിറകിനായി ചെറിയ കഷണങ്ങളാക്കുകയായിരുന്നു ചോയി. ഈ സമയം വാൾ പൊട്ടിത്തെറിച്ച് ചോയിയുടെ കഴുത്തിൽ പതിക്കുകയായിരുന്നു.

അപകടം കണ്ട ഉടൻ ഓടിക്കൂടിയ നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്തം ധാരാളം വാർന്നുപോയതിനാൽ മരണം സംഭവിച്ചു.

പരേതയായ മാനാക്ഷിയാണ് ചോയിയുടെ ഭാര്യ. രാജൻ, ദിനേശൻ, ഷോളീസ്, സത്യഭാമ എന്നവിർ മക്കളാണ്.

A 78-year-old man, Karuvan Chalil Choyi, died in a logging accident in Perambra, Kerala, when a machine's blade struck his neck while he was cutting wood. Local authorities are investigating the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ; സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നടപടി

Kuwait
  •  2 days ago
No Image

'എന്റെ സംരക്ഷകനായിരുന്നു'; കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി സുധാകരന്‍

Kerala
  •  2 days ago
No Image

'നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാളെ പിന്തുടര്‍ന്ന് കൊല്ലും' മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്സ്

International
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ കോൺഗ്രസിൽ തർക്കം; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

Kerala
  •  2 days ago
No Image

പാചകവാതക ക്ഷാമം; മത്സ്യബന്ധന മേഖലയിലും പ്രതിസന്ധി രൂക്ഷം

Kerala
  •  2 days ago
No Image

എമിറേറ്റ്‌സ് യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക് ചെയ്യാം; നീക്കം വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ

uae
  •  2 days ago
No Image

ഇസ്‌റാഈലില്‍ വീണ്ടും ഇറാന്റെ ബോംബ് വര്‍ഷം; ഹൈപര്‍ സോണിക് മിസൈലുകള്‍ അയച്ചതായി ഐ.ആര്‍.ജി.സി, തടുക്കാനാതെ സയണിസ്റ്റ് സേന, 24 മണിക്കൂറിനിടെ 108 പേര്‍ക്ക് പരുക്കേറ്റതായി ഒദ്യോഗിക കണക്ക്

International
  •  2 days ago
No Image

വ്യക്തിപ്രഭാവം തുണയാകുമോ അതോ അതൃപ്തി തിരിച്ചടിയാകുമോ?; സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡിന് കത്തയച്ച് ശശി തരൂർ

Kerala
  •  2 days ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ഒരാൾക്ക് പരുക്ക്

uae
  •  2 days ago
No Image

യുഎഇ-ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്; യാത്രികർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago