HOME
DETAILS

ദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

  
December 01, 2025 | 1:28 PM

dubai municipality renames four parks and updates opening hours

ദുബൈ: ദുബൈയിലെ വിവിധ പാർക്കുകളുടെ പേര് മാറ്റുകയും, പ്രവർത്തി സമയം നേരത്തെയാക്കുകയും ചെയ്ത് ദുബൈ മുനിസിപ്പാലിറ്റി. നാല് പാർക്കുകളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഒപ്പം, പ്രവർത്തന സമയം നേരത്തേയാക്കുകയും ചെയ്തിട്ടുണ്ട്. 

പുതിയ പ്രവർത്തന സമയം:

20 റെസിഡൻഷ്യൽ പാർക്കുകളിലെ ജോഗിംഗ് ട്രാക്കുകൾ ഇനിമുതൽ എല്ലാ ദിവസവും രാവിലെ 5 മണിക്ക് തുറക്കും. ഈ പാർക്കുകൾക്ക് പുറമേ, ഔട്ട്ഡോർ സൗകര്യങ്ങളുള്ള 18 അയൽപക്ക പാർക്കുകളിലെ പുറത്തുള്ള ജോഗിംഗ് ട്രാക്കുകളും ഉപയോഗിക്കാം.

നേരത്തെ, 2024 മെയ് മാസത്തിലെ അറിയിപ്പ് പ്രകാരം, തീരദേശ പാർക്കുകൾ, റെസിഡൻഷ്യൽ പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയുടെ സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ രാത്രി 11 വരെയും, വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളിൽ 8 മണി മുതൽ രാത്രി 12 മണി വരെയും ആയിരുന്നു.

പേര് മാറ്റിയ പാർക്കുകൾ:

പ്രവർത്തന സമയം മാറ്റിയതിനൊപ്പം, ദുബൈ മുനിസിപ്പാലിറ്റി നാല് പാർക്കുകളുടെ പേരുകളും മാറ്റി. പാർക്കുകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രാദേശിക ഐഡന്റിറ്റിയും കൂടുതൽ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പേരുകൾ.

പഴയ പേര് പുതിയ പേര്
അൽ ഖൂസ് പോണ്ട് പാർക്ക്  ഗദീർ അൽ തൈർ പോണ്ട് പാർക്ക് 
അൽ ഖുസൈസ് പോണ്ട് പാർക്ക്  അൽ ത്വവർ പോണ്ട് പാർക്ക്
ഊദ് അൽ മുത്തീന ഫസ്റ്റ് പാർക്ക്  അൽ മുത്തീന ഫോർത്ത് പാർക്ക്
അൽ ഖുസൈസ് തേർഡ് പാർക്ക്  അൽ ത്വവർ ഫോർത്ത് 1 പാർക്ക്

The Dubai Municipality has renamed four parks and updated the opening hours of 20 residential parks, with jogging tracks now opening at 5 am daily. The renamed parks include Al Quoz Pond Park (now Ghadeer Al Tair Pond Park), Al Qusais Pond Park (now Al Twar Pond Park), Oud Al Muteena First Park (now Al Muteena Fourth Park), and Al Qusais Third Park (now Al Twar Fourth 1 Park).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  5 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  5 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  6 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  6 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  6 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  6 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  7 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  7 hours ago