HOME
DETAILS

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

  
December 17, 2025 | 12:52 PM

attempt to murder cpm worker court sentences bjp councillor to prison

തലശ്ശേരി: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി. കൊമ്മല്‍വയല്‍ വാര്‍ഡ് കൗണ്‍സിലര്‍ യു. പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രശാന്തിനെ കൂടാതെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 

പ്രതികള്‍ക്ക് 36 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികള്‍ ഉയര്‍ന്ന ശിക്ഷയായ പത്തു വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2007 ഡിസംബര്‍ 15-നാണ് പ്രതികള്‍ തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകനുമായ കൊമ്മല്‍വയലിലെ പി. രാജേഷിനെ വീട് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃസഹോദരിയെയും ആക്രമിക്കുകയായിരുന്നു. ബോംബ് എറിഞ്ഞ് ഭീകാരന്തരീക്ഷം സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊല്ലാനായിരുന്നു പ്രതികളുടെ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികളുടെ അപ്രതീക്ഷിത വിയോ​ഗം: മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12-ന്

Kerala
  •  3 hours ago
No Image

ദുബൈ എയർപോർട്ടിൽ റെക്കോർഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

uae
  •  3 hours ago
No Image

'അവൻ ഞങ്ങളുടെ അഭിമാനം'; ബോണ്ടി ബീച്ചിലെ വെടിവയ്പ്പിൽ പരുക്കേറ്റ അഹമ്മദിനായി പ്രാർത്ഥിച്ച് സിറിയയിലെ ഒരു ഗ്രാമം

International
  •  3 hours ago
No Image

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ട് പുതിയ ഔട്ട്‌ലെറ്റുകൾ; നാളെ ഉദ്ഘാടനം

Kuwait
  •  3 hours ago
No Image

ഐപിഎൽ ലേലത്തിൽ മികച്ച നീക്കം നടത്തിയത് ആ ടീമാണ്: അശ്വിൻ

Cricket
  •  4 hours ago
No Image

കോടീശ്വരനല്ല, പക്ഷേ മനസ്സ് കൊണ്ട് രാജാവ്; യുഎഇ പ്രസിഡന്റിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ പ്രവാസി

uae
  •  4 hours ago
No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  4 hours ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  4 hours ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  4 hours ago
No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  5 hours ago