HOME
DETAILS

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തി

  
Web Desk
December 23, 2025 | 7:58 AM

israel accused of violating ceasefire agreement two palestinians killed

ഗസ്സ; ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍. ഗസ്സ മുനമ്പില്‍ ചുരുങ്ങിയത് രണ്ട് ഫലസ്തീനികളെയെങ്കിലും ഇസ്‌റാഈല്‍ ഇന്ന് കൊലപ്പെടുത്തി. ആക്രമണം  മാത്രമല്ല പ്രദേശത്തേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നത് തടയുന്നതും തുടരുകയാണ് ഇസ്‌റാഈല്‍. 

തെക്കന്‍ ഗസ്സ സിറ്റിയിലെ ശുജാഇയയില്‍ നടത്തിയ വെടിവെപ്പിലാണ് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ കുറഞ്ഞത് 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ പ്രദേശത്തെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തു.

ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന്റെ നൂറുകണക്കിന് ഇസ്‌റാഈലി ലംഘനങ്ങളില്‍ ഏറ്റവും പുതിയതാണ് ഗസ്സ സിറ്റി ആക്രമണം.

ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന്റെ 'ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങളെ' ഗവണ്‍മെന്റ് മീഡിയ ഓഫിസ്  അപലപിച്ചു,  വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്‌റാഈല്‍ 875 തവണ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി.

 

israel has been accused of continuing ceasefire violations after two palestinians were reportedly killed, raising fresh concerns over the fragile truce.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  4 hours ago
No Image

മരിച്ച യുവാവ് ജീവനോടെ സ്റ്റേഷനിൽ; ഞെട്ടിത്തരിച്ച് ഗ്രാമം,വെട്ടിലായി പൊലിസ്

Kerala
  •  4 hours ago
No Image

മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി, ഇനി 810 രൂപ; പുതുക്കിയ തുക ഈ മാസം മുതല്‍ ഈടാക്കും

Kerala
  •  5 hours ago
No Image

In-Depth Story: 20 വര്‍ഷത്തിനിടെ സംഭവിച്ച ഒരുപോലത്തെ യന്ത്രതകരാര്‍; അപകടത്തില്‍പ്പെട്ടത് രണ്ട് ബോയിങ്ങ് 747 വിമാനങ്ങള്‍: അന്വേഷണ സംഘം കുറ്റംചുമത്തിയത് പൈലറ്റുമാരുടെ മേല്‍

National
  •  5 hours ago
No Image

മഴക്കെടുതി: ജെബൽ ജെയ്‌സ് താൽക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉൾപ്പെടെയുള്ള വിനോദങ്ങൾ നിർത്തിവെച്ചു

uae
  •  5 hours ago
No Image

ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍;  മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം

National
  •  6 hours ago
No Image

റോഡ് അറ്റകുറ്റപ്പണി: ഖാലിദ് ബിൻ അഹമദ് ഇന്റർചേഞ്ചിൽ റോഡ് അടച്ചിടുമെന്ന് അഷ്​ഗാൽ; യാത്രക്കാർക്ക് നിർദേശം

qatar
  •  6 hours ago
No Image

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

Kerala
  •  6 hours ago
No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  7 hours ago
No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  7 hours ago