HOME
DETAILS

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

  
Web Desk
December 23, 2025 | 11:14 AM

bribery-case-prison-dig-vinod-kumar-suspended-kerala

തിരുവനന്തപുരം: ജയിലിനുള്ളില്‍ സൗകര്യങ്ങളൊരുക്കാനും പരോള്‍ നല്‍കാനും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസിനുപിന്നാലെ ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജി എം.കെ വിനോദ്കുമാറിന് സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്. സര്‍വാസ് അവസാനിക്കാന്‍ ഇനി 4 മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിനോദിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്‌പെന്‍ഷനില്‍ തുടരുമെന്നാണ് വിവരം. 

കൈക്കൂലി കേസിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും വിനോദ് കുമാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് തുടങ്ങിയവരുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പരോളിനായി കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പലരില്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് പണം കൈപ്പറ്റിയത്. തടവുകാര്‍ക്ക് ജയിലിനുള്ളില്‍ വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും ഇദ്ദേഹം പണം വാങ്ങിയതായി ആരോപണമുണ്ട്. 2024 മാര്‍ച്ച് മുതല്‍ 2025 നവംബര്‍ വരെ 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഈ മാസം 16-നാണ് വിജിലന്‍സ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില്‍ നിന്നും ഡി.ഐ.ജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയരക്ടര്‍ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്‌പെഷല്‍ യൂനിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. എ.ഡി.ജി.പി കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രധാനപ്പെട്ട പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. പതിവായി തടവുകാരില്‍ നിന്നു പണം വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

 

The Kerala government has suspended M.K. Vinod Kumar, Deputy Inspector General (DIG) of Prisons at the Jail Headquarters, following allegations of bribery. The action comes after a case was registered accusing him of accepting lakhs of rupees as bribe in exchange for providing special facilities to inmates and granting parole inside prisons.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  2 hours ago
No Image

ഫോൺ ഉപയോഗം വീടിനുള്ളിൽ മതി; സ്ത്രീകൾക്ക് ക്യാമറ ഫോൺ വിലക്കി രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്

Kerala
  •  2 hours ago
No Image

പ്രമുഖ യാത്രാ വ്ലോഗർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബറിൽ

uae
  •  2 hours ago
No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  3 hours ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  3 hours ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  4 hours ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  4 hours ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  5 hours ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  5 hours ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  5 hours ago