HOME
DETAILS

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

  
December 23, 2025 | 11:02 AM

pv-anvar-likely-to-contest-from-beypore-welcome-flex-boards-appear

കോഴിക്കോട്: പി.വി അന്‍വര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂരില്‍ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. 

ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതമെന്നെഴുതിയ അന്‍വറിന്റെ ചിത്രത്തോടെയുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് അന്‍വര്‍ വെല്ലുവിളിച്ചിരുന്നു.

ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂരില്‍ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ പോര്‍ട്ട് ഭാഗത്തും ബസ് സ്റ്റാന്റിലുമാണ് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ചിലത് നശിപ്പിച്ച നിലയിലാണ്. 

ഇന്നലെയാണ് പി.വി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. അസോസിയേറ്റ് അംഗങ്ങളായാണ്  ഉള്‍പ്പെടുത്തുകയെന്ന് യു.ഡി.എഫ് ഏകോപന സമിതി യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചിരുന്നു.

 

Speculation is growing that P.V. Anvar may contest the upcoming Kerala Assembly election from the Beypore constituency, following the appearance of welcome flex boards in various parts of Beypore, Kozhikode. The boards, featuring Anvar’s photograph with the message “Welcome to Beypore,” were displayed at prominent locations including the Beypore port area and the bus stand. Some of the flex boards were later found damaged.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: 24 ലക്ഷം പേർ പുറത്ത്; വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം

Kerala
  •  34 minutes ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ഈ വർഷം മാത്രം വർധിച്ചത് 60 ശതമാനത്തിലധികം, നിക്ഷേപകർക്ക് ഇരട്ടി ലാഭം

uae
  •  an hour ago
No Image

ജഡേജയ്ക്ക് പകരക്കാരനായി വിൻഡീസ് സ്പിന്നർ; ജഡേജയേക്കാൾ കേമനോ ചെന്നൈയുടെ പുത്തൻ താരം?കണക്കുകൾ ഇങ്ങനെ

Cricket
  •  an hour ago
No Image

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം: താല്ക്കാലിക ജീവനക്കാരൻ പൊലിസ് പിടിയിൽ

Kerala
  •  an hour ago
No Image

​ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  an hour ago
No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  an hour ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  2 hours ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  an hour ago
No Image

ദുബൈയിൽ വിമാന ജീവനക്കാരിയായ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തി റഷ്യൻ യുവാവ്

uae
  •  2 hours ago
No Image

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  2 hours ago