HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ തീപിടിത്തം; ഏഴ് മരണം
Web Desk
April 03 2024 | 04:04 AM
മുംബൈ: മഹാരാഷ്ട്രയില്‍ തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പെടുന്നു. കെട്ടിചത്തിന്റെ മുകളില്‍ താമസിക്കുന്നവരാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടര്‍ന്നിട്ടില്ല. പുകശ്വസിച്ചാണ് മരണമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."