HOME
DETAILS

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

  
January 05, 2026 | 1:50 AM

appavanibha nercha ends today

കോഴിക്കോട്: ഇടിയങ്ങര ശൈഖ്‌ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫിവര്യൻ അശ്ശൈഖ്  അബുൽ  വഫാ ശംസുദ്ദീൻ മുഹമ്മദ്‌ബ്‌നു അലാഇദ്ദീൻ ഹിമ്സി(റ) വിന്റെ  467ാം ആണ്ടുനേർച്ചയുടെ പത്തു ദിവസമായി നീണ്ടുനിൽക്കുന്ന വൈജ്ഞാനിക പരിപാടികൾക്ക് ഇന്ന് സമാപനമാകും. 

രാവിലെ 10ന് ആരംഭിക്കുന്ന സമാപന ഖത്തം ദുആക്കും മൗലിദ് മജ്‌ലിസിനും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. മൂസക്കോയ മുസ്‌ലിയാർ വയനാട്, ടി.കെ മുഹമ്മദ് മുസ്‍ലിയാർ, അസ്‌ഗറലി ഫൈസി പട്ടിക്കാട്, അബൂബക്കർ  ഫൈസി മുതുപറമ്പ്, കെ.ടി അബ്ദുല്ല മുസ്‍ലിയാർ വെളിമുക്ക്, പൊൻമള ബശീർ ഫൈസി,അബ്ദുൽ ഫത്താഹ് ദാരിമി, പി.പി അന്ത്രു ഹാജി ഓർക്കാട്ടേരി, കെ.പി ഇബ്രാഹിം ഹാജി ഒഞ്ചിയം, കെ.പി ബാപ്പു ഹാജി മുതുപറമ്പ്, മുഹമ്മദ് യാസീൻ പുതിയങ്ങാടി, സിദ്ദീഖ് ഹാജി ഫറോക്, നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, ടി.കെ മഹ്‌മൂദ്‌ ഹാജി പങ്കെടുക്കും. ആയിരക്കണക്കിന്  വിശ്വാസികൾ സംബന്ധിക്കും. ഉച്ചക്ക് അന്നദാനവും ഉണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  2 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  2 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  2 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  2 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  2 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  2 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  2 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  2 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  2 days ago