HOME
DETAILS

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

  
January 11, 2026 | 1:04 AM

bahrain-hamad-town-house-fire-rescue

മക്ക: യു.എ.ഇയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. പെരിന്തൽമണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ്(58)ആണ് മരിച്ചത്. യു.എ.ഇയിൽനിന്നുള്ള സ്വകാര്യ ഉംറ ഗ്രൂപ്പിൽ ഭാര്യ ബുഷ്റക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഹമ്മദ് ഫാറൂഖ് വിശുദ്ധ നഗരിയിൽ എത്തിയത്. ഇന്നലെ രാവിലെ ത്വവാഫ് ചെയ്യുന്നതിനിടെ മതാഫിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ശറായയിലെ മഖ്ബറത്തുൽ ശുഹാദയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ: സൈദ് മുഹമ്മദ് അമീൻ, സൈദ് മുഹമ്മദ് അഫ്നാൻ, ഫാത്തിമ അഫ്രിൻ. 

Summary : : A 58-year-old Indian expatriate from Malappuram, Kerala, passed away during Umrah in Makkah. The deceased has been identified as Syed Muhammad Farooq, a native of Kunnath, Perinthalmanna. Farooq had arrived in Makkah on Thursday with an Umrah group from the UAE. He reportedly collapsed while performing Tawaf in the Mataf area on Sunday morning.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  6 hours ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  6 hours ago
No Image

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

Kerala
  •  6 hours ago
No Image

ജാമ്യമില്ല, രാഹുല്‍ റിമാന്‍ഡില്‍; ജയിലിലേക്ക് മാറ്റും 

Kerala
  •  7 hours ago
No Image

ട്രംപിന് ഗ്രീൻലാൻഡ് വേണം, പക്ഷേ ജനങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം! അധിനിവേശ നീക്കത്തിനെതിരെ ദ്വീപ് ഉണരുന്നു

International
  •  7 hours ago
No Image

മഹാരാഷ്ട്രയില്‍ പോക്‌സോ കേസ് പ്രതിയെ കൗണ്‍സിലറാക്കി ബി.ജെ.പി 

National
  •  7 hours ago
No Image

15 പവൻ കവർന്ന കള്ളൻ 10 പവൻ അടുക്കളയിൽ മറന്നുവെച്ചു; മാറനല്ലൂരിൽ നാലു മാസത്തിനിടെ നഷ്ടപ്പെട്ടത് ഒരുകോടിയിലധികം രൂപ

Kerala
  •  7 hours ago
No Image

ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ വാ​ഗ്ദാനം; യുവാക്കളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

National
  •  7 hours ago
No Image

രാഹുലിനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു, ജനറല്‍ ആശുപത്രി വളപ്പില്‍ ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച പ്രതിഷേധം

Kerala
  •  8 hours ago
No Image

കുട്ടികളുടേയും സ്ത്രീകളുടേയും എ.ഐ അശ്ലീല ചിത്രങ്ങള്‍; 600 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്, 3500 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തു

National
  •  8 hours ago