HOME
DETAILS

ജെ.എസ്.എസ് മലപ്പുറം യുനെസ്‌കോ പുരസ്‌കാരം ഏറ്റുവാങ്ങി

  
backup
September 10 2016 | 19:09 PM

%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%af%e0%b5%81%e0%b4%a8%e0%b5%86%e0%b4%b8


പാരിസ്: ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം യൂനിറ്റ് യുനെസ്‌കോ സാക്ഷരതാ പുരസ്‌കാരം ഏറ്റുവാങ്ങി.
യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊക്കോവയില്‍ നിന്ന് കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്വഹ, ജെ.എസ്.എസ്. ചെയര്‍മാന്‍ പി.വി അബ്ദുല്‍വഹാബ് എം.പി എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു. ഇത് ഇന്ത്യന്‍ സര്‍ക്കാരിന് ജെ.എസ്.എസ് മലപ്പുറത്തിലൂടെ ലഭിച്ച അംഗീകാരമാണെന്ന് മന്ത്രി ഉപേന്ദ്ര കുശ്വഹ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.   മലപ്പുറത്ത് നടപ്പാക്കി വരുന്ന സാക്ഷര-തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. 2006ലാണ് ജെ.എസ്.എസ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടത്.
2014 ഭാരത സര്‍ക്കാരിന്റെ സാക്ഷര ഭാരത് അവാര്‍ഡും ജെ.എസ്.എസിനായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പി.വി അബ്ദുല്‍വഹാബ് ക്ഷണിതാവായിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago