HOME
DETAILS

വന്യജീവി സംരക്ഷണത്തിൽ വേറിട്ട ചുവടുവെപ്പുമായി സഊദി; അസീറിലെ അൽ സൗദ പാർക്കിൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ തുറന്നുവിട്ടു

  
January 22, 2026 | 4:48 PM

saudi ncw releases endangered wildlife al soudah park 2026

റിയാദ്: സഊദി അറേബ്യയിൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ അസീർ മേഖലയിലെ അൽ സൗദ പാർക്കിൽ തുറന്നുവിട്ട് അധികൃതർ. വന്യജീവി സംരക്ഷണത്തിനായുള്ള നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW), സൗദ ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് നടപടി. ഇതിന്റെ ഭാഗമായി ആറ് നൂബിയൻ ഐബക്സുകളെയും (കാട്ടാട് വിഭാഗം) ആറ് അറേബ്യൻ ഗസലുകളെയുമാണ് (മാൻ വിഭാഗം) സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അധികൃതർ തുറന്നുവിട്ടത്.

വംശനാശഭാഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുക അതുവഴി ടൂറിസം സാധ്യതകൾ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുറന്നുവിട്ട മൃഗങ്ങളുടെ ആരോഗ്യം, സ്വഭാവം എന്നിവ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സൂക്ഷമമായി നിരീക്ഷിക്കുമെന്നും സഊദി വിഷൻ 2030ന്റെ ഭാഗമാണ് ഈ പ്രധാന നീക്കമെന്നും അധികൃതർ അറിയിച്ചു. 

In a move to restore biodiversity, Saudi Arabia’s National Center for Wildlife (NCW) and Soudah Development released endangered Nubian ibex and Arabian gazelles into Al-Soudah Park. Part of Saudi Vision 2030, this project uses advanced tracking technology to monitor the species' health while aiming to enhance ecological balance and nature tourism in the Asir region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  12 hours ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  13 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  14 hours ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  14 hours ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  14 hours ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  14 hours ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  14 hours ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  15 hours ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  15 hours ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  15 hours ago