HOME
DETAILS

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

  
January 28, 2026 | 5:07 AM

Eoin Morgan is talking about Afghanistan Cricket team

ടി-20 ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോൾ ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൻ. അഫ്ഗാൻ സെമി ഫൈനലിൽ എത്തുമെന്നാണ് മോർഗന്റെ പ്രവചനം. ഇന്ത്യയെ അടക്കം ലോകത്തിലെ ഏത് ടീമിനെയും പരാജയപ്പെടുത്താനുള്ള കഴിവ് അഫ്ഗാനുണ്ടെന്നും മോർഗൻ വ്യക്തമാക്കി. സ്‌കൈ സ്പോർട്സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് മോർഗൻ ഇക്കാര്യം പറഞ്ഞത്. 

"അഫ്ഗാനിസ്ഥാൻ വീണ്ടും സെമി ഫൈനലിലേക്ക് പോകും. നിങ്ങൾ പരാമർശിച്ച മൂന്ന് സ്പിന്നർമാരിൽ ഒരാൾ നൂർ ആണ്.  100 കഴിഞ്ഞ മൂന്നു വർഷമായി നൂറിന്റെ പുരോഗതി അവിശ്വസനീയമാണെന്ന് ഞാൻ കരുതുന്നു. അവനെ നേരിടാൻ ബാറ്റർമാർക്ക് കൂടുതൽ ബുദ്ധിമുട്ടായി കൊണ്ടിരിക്കുകയാണ്. കൂടുതൽ നിയന്ത്രണത്തോടെ അവൻ പന്തറിഞ്ഞിട്ടുണ്ട്.  അതിനാൽ ഒരു ബൗളറെന്ന നിലയിൽ അദ്ദേഹം കൂടുതൽ ഭീഷണി സൃഷ്ടിക്കും. ടൂർണമെന്റിൽ അഫ്ഗാൻ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ഫീൽഡിങ്,  വികാരങ്ങളുടെ നിയന്ത്രണം, കൂടുതൽ റൺസ് വിട്ടു നൽകാതിരിക്കുക എന്നിവയാണ്. അവരുടെ ബൗളിംഗ് ആക്രമണം മികച്ചതാണെന്ന് ഞാൻ കരുതുന്നു.  അവർക്ക് ഏത് ദിവസവും ലോകത്തിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയും. അതിൽ ഇന്ത്യയും ഉൾപ്പെടും" മോർഗൻ പറഞ്ഞു.

ടി-20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് അഫ്ഗാനിസ്ഥാൻ ഇടം നേടിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനപ്പം ഗ്രൂപ്പിൽ കാനഡ, യുഎഇ, സൗത്ത് ആഫ്രിക്ക,  ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്

There are only a few days left for the start of the T20 World Cup. Now, former England captain Eoin Morgan is talking about Afghanistan ahead of the World Cup. Morgan predicts that Afghanistan will reach the semi-finals. Morgan also stated that Afghanistan has the ability to defeat any team in the world, including India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  3 hours ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  3 hours ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  3 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  3 hours ago
No Image

അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ

qatar
  •  3 hours ago
No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  3 hours ago
No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  4 hours ago
No Image

സംസ്ഥാന ബജറ്റ് നാളെ; 'മാജിക്' ഇല്ല, ജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി; പ്രതിസന്ധി കഴിഞ്ഞു, ഇനി വളർച്ചയുടെ കാലമെന്നും പ്രതികരണം

Kerala
  •  4 hours ago
No Image

പ്രവാസി വോട്ട്; പുതിയ പാസ്പോർട്ടുള്ളവർക്ക് പേര് ചേർക്കുന്നതിലെ പ്രശ്നത്തിന് പരിഹാരം

Kerala
  •  4 hours ago
No Image

ഒഡിഷയിലും ക്രമക്കേട് നടത്തിയാണോ ബി.ജെ.പി അധികാരത്തില്‍ വന്നത്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് ബി.ജെ.ഡി

National
  •  5 hours ago