HOME
DETAILS

മിക്‌സി ജാര്‍ ഇനി മിന്നിത്തിളങ്ങും; ബ്ലേഡുകളുടെ മൂര്‍ച്ച കൂട്ടാന്‍ ഇതാ ഒരു എളുപ്പവഴി..!

  
February 03, 2026 | 9:21 AM

maintain your mixer jar like a pro cleaning and sharpening hacks

 

 

മിക്‌സി ജാറിലെ ബ്ലേഡുകളുടെ മൂര്‍ച്ച കുറയുന്നതും ഉള്ളിലെ കറയും പലരുടെയും പരാതിയാണ്. ഇത് പരിഹരിക്കാന്‍ ഇതാ രണ്ട് മിനിറ്റ് ട്രിക്ക്

ബ്ലേഡുകളുടെ മൂര്‍ച്ച കൂട്ടാന്‍

മാസത്തിലൊരിക്കല്‍ അല്‍പം കല്ലുപ്പ് ജാറിലിട്ട് നന്നായി ഒന്ന് അടിച്ചെടുക്കുക. കല്ലുപ്പിന്റെ തരികള്‍ ബ്ലേഡിലുരസി അവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ സഹായിക്കും.

കറയും ദുര്‍ഗന്ധവും മാറാന്‍

ജാറിനുള്ളിലെ ഭക്ഷണാവശിഷ്ടങ്ങളുടെ കറയും മണവും കളയാന്‍ അല്‍പം ഡിഷ് വാഷ് ലിക്വിഡും ഒരു സ്പൂണ്‍ വിനാഗിരിയും (Vinegar) ചേര്‍ത്ത് അടിച്ചാല്‍ മതി. ജാര്‍ പുതുപുത്തന്‍ പോലെ തിളങ്ങും.

മിക്‌സി ജാര്‍ ലീക്ക് ചെയ്യുന്നതും എന്‍ജിന്‍ പെട്ടെന്ന് കേടാകുന്നതും ഒഴിവാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ കൂടെ നോക്കാം. ഇത് നിങ്ങളുടെ മിക്‌സിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മിക്‌സി ജാര്‍ ലീക്കേജും എന്‍ജിന്‍ തകരാറും എങ്ങനെ ഒഴിവാക്കാം?

ജാര്‍ ലീക്ക് ചെയ്യുന്നത് തടയാന്‍

 

jaa.jpg

 

വാഷര്‍ പരിശോധിക്കുക

ജാറിന്റെ അടപ്പിലെയും അടിവശത്തെയും റബ്ബര്‍ വാഷര്‍ (Rubber Gasket) അയഞ്ഞുപോയാല്‍ ലീക്കുണ്ടാകും. ഇത് കൃത്യമായി ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വാഷര്‍ കേടായതാണെങ്കില്‍ ഉടന്‍ മാറ്റുക.

ബ്ലേഡ് ലൂസാകുന്നത്: ബ്ലേഡ് ഘടിപ്പിച്ചിരിക്കുന്ന നട്ട് അയഞ്ഞാലും വെള്ളം ഇറങ്ങും. ഇത് ടൈറ്റ് ചെയ്തു വെക്കുക.

ലൂബ്രിക്കേഷന്‍: ഇടയ്ക്ക് ജാറിന്റെ അടിവശത്തെ ബുഷില്‍ ഒരു തുള്ളി വെളിച്ചെണ്ണയോ ലൂബ്രിക്കന്റോ പുരട്ടുന്നത് ബ്ലേഡ് ജാമാകുന്നത് തടയും.

മിക്‌സി എന്‍ജിന്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍

അമിതഭാരം ഒഴിവാക്കുക

ജാറില്‍ മുക്കാല്‍ ഭാഗത്തിലധികം നിറച്ച് അടിക്കരുത്. ഭാരം കൂടുമ്പോള്‍ മോട്ടറില്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും എന്‍ജിന്‍ വേഗത്തില്‍ കേടാവുകയും ചെയ്യും.

തുടര്‍ച്ചയായി ഓടിക്കരുത്

മിക്‌സി ദീര്‍ഘനേരം ഒരേപോലെ ഓടിക്കാതെ 'പള്‍സ്' മോഡില്‍ ഇടവിട്ട് പ്രവര്‍ത്തിപ്പിക്കുക. ചൂടാകുമ്പോള്‍ കുറച്ചുനേരം വിശ്രമം നല്‍കുന്നത് മോട്ടറിന് നല്ലതാണ്.

 

ചൂടുള്ള ഭക്ഷണം വേണ്ട

തിളച്ച ആവി പറക്കുന്ന സാധനങ്ങള്‍ മിക്‌സിയിലിട്ട് അടിക്കരുത്. ഇത് ജാറിനുള്ളിലെ പ്രഷര്‍ കൂട്ടി അടപ്പ് തെറിച്ചുപോകാനും വാഷര്‍ കേടാകാനും കാരണമാകും.

മിക്‌സി തറയില്‍ ഉറപ്പിച്ചു വെക്കുക

മിക്‌സിയുടെ അടിയിലുള്ള 'വ്യൂക്വം ലെഗ്ഗുകള്‍' തറയില്‍ ഉറച്ചിരിക്കണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന വൈബ്രേഷന്‍ എന്‍ജിന്‍ ഷാഫ്റ്റിന് തകരാറുണ്ടാക്കും.

To prevent mixer jar leaks, regularly inspect and replace rubber gaskets, while protecting the motor by avoiding overloading and cooling down hot foods before blending.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  a day ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  a day ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  a day ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  a day ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യു.എസ്- ഇസ്റാഈൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 2,076 ആയി

International
  •  a day ago
No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  a day ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  a day ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  a day ago