HOME
DETAILS

കാംപസ് വിദ്യാര്‍ഥിനികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

  
February 15, 2026 | 3:39 PM

campus students receive 125 lakh rupees scholarship support

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ എം.എസ്.സി ബോട്ടണി വിദ്യാര്‍ഥിനികളായ മൂന്ന് പേര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. കെ. അശ്വതി രാജ്, പി.പി ദില്‍ന, ഹന്നത്ത് ഷഹന എന്നിവര്‍ക്കാണ് അക്കാദമിക മികവിനുള്ള പുരസ്‌കാരം. പ്രമുഖ വ്യവസായിയും പ്രവാസി മലയാളിയുമായ ഡോക്ടര്‍ പത്മശ്രീ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ രവി പിള്ള അക്കാദമി എക്സലന്‍സ് പുരസ്‌കാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വെച്ച് ഇവര്‍ സ്വീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയിൽ നടുറോഡിൽ യുവാക്കളുടെ മദ്യപാനം; ഹോണടിച്ച ലോറി ഡ്രൈവർക്ക് ഭീഷണി, ഒടുവിൽ പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിൽ പക്ഷിഭീഷണി; അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി മുനിസിപ്പൽ കൗൺസിൽ

Kuwait
  •  2 hours ago
No Image

തിരുവനന്തപുരത്ത് പൊലിസുകാരനെ മർദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; പൊലിസുകാരൻ്റെ ഭാഗത്ത് തെറ്റില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഇടിമിന്നലായി ഇഷാൻ കിഷൻ; തിരുത്തിക്കുറിച്ചത് 19 വർഷത്തെ ചരിത്രം

Cricket
  •  3 hours ago
No Image

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടി; ഫ്രൈഡേ മാർക്കറ്റിലെ സ്റ്റാൾ അടച്ചുപൂട്ടി

Kuwait
  •  3 hours ago
No Image

അടുത്ത തവണയും പിണറായി തന്നെ മുഖ്യമന്ത്രി; പ്രവചനവുമായി മണിശങ്കർ അയ്യർ

Kerala
  •  3 hours ago
No Image

തിരിച്ചുവരവിൽ തിരിച്ചടി; ഗംഭീറിനും കോഹ്‌ലിക്കും ശേഷം മൂന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  3 hours ago
No Image

കുവൈത്തിൽ സർട്ടിഫിക്കറ്റ് പരിശോധന കർശനം; ബിരുദ വിവരങ്ങൾ സഹേൽ ആപ്പ് വഴി ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

Kuwait
  •  3 hours ago
No Image

സ്കൂൾ അധികൃതരുടെ ക്രൂരത; വിദ്യാർഥിനിയുടെ അറ്റുപോയ വിരലുകൾ ചവറ്റുകൊട്ടയിലെറിഞ്ഞു; കേസെടുത്ത് പൊലിസ്

National
  •  4 hours ago
No Image

സ്പീക്കർ ഓം ബിർലക്കെതിരായ അവിശ്വാസ പ്രമേയം; മാർച്ച് 9ന് ലോക്സഭ പരിഗണിക്കും

National
  •  4 hours ago