HOME
DETAILS

ആത്മഹത്യ ചെയ്ത ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; അന്വേഷണം

  
Web Desk
February 15, 2026 | 10:55 AM

kasaragod-influencer-chinnu-pappu-boyfriend-found-dead-investigation

കാസര്‍കോട്: കാസര്‍കോട് ആത്മഹത്യ ചെയ്ത ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശിയായ സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 

ഒരാഴ്ച്ച മുന്‍പാണ് ചിന്നുപാപ്പുവിനെ ചൗക്കി ആസാദ് നഗറിലെ വാടക ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ച് എടുക്കാത്തതിനെ തുടര്‍ന്ന് ആണ്‍ സുഹൃത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . പരിസരത്തുള്ളവര്‍ എത്തി ചിന്നുവിനെ ആശുപത്രി മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ചിന്നു വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്നു. ആണ്‍ സുഹൃത്തായ സന്ദേശും കൂടെ ഉണ്ടായിരുന്നു. സന്ദേശ് രാവിലെ ജോലിക്ക് പോയി. ഉച്ചയ്ക്ക് ഫോണ്‍ വിളിച്ചപ്പോഴും എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെയും കൂട്ടി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലിസ് ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് ഭാഷ ശൈലിയില്‍ വീഡിയോകള്‍ അവതരിപ്പിക്കുന്ന ചിന്നുവിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു.   വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. നാലുവയസുള്ള മകന്‍ ഇറാന്‍ ചിന്നു പിതാവിന്റെ കൂടെയാണ് താമസം.

 

The boyfriend of Kerala-based social media influencer Chinnu Pappu, also known as Reshma, has been found dead in Kasaragod, days after her alleged suicide. Sandesh, a native of Chowki in Kasaragod, was discovered hanging at his residence. Police have launched an investigation into the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ.സി വേണുഗോപാലുമായി സംസാരിച്ചു, പദവിയും പരിഗണനയില്‍

Kerala
  •  2 hours ago
No Image

'അന്യഗ്രഹ ജീവികളുണ്ട്, പക്ഷേ അവ ഏരിയ 21 ല്‍ അല്ല'- വെളിപ്പെടുത്തലുമായി ഒബാമ

International
  •  2 hours ago
No Image

ദിവസവും സൈക്കിള്‍ ചവിട്ടി അവര്‍ അംഗനവാടിയിലെത്തും, വൃത്തിയാക്കി പായ വിരിച്ച് ഒരിക്കലും വരാത്ത കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കും; ഒഡിഷയിലെ ദലിത് യുവതിയുടെ കഥ

National
  •  3 hours ago
No Image

വോട്ടിനായി പണവും കുക്കറും നല്‍കി, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് തിരികെ വാങ്ങി; ഒടുവില്‍ ഫലം വന്നപ്പോഴോ... 

National
  •  5 hours ago
No Image

അള്‍ട്രാവയലറ്റ് വികിരണം: മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലര്‍ട്ട്, ജോലി സമയത്തില്‍ മാറ്റം

Kerala
  •  5 hours ago
No Image

പിടിയിലായത് സ്വര്‍ണമാല വിഴുങ്ങിയതിന്, സ്‌കാനിങ്ങില്‍ വയറ്റില്‍ കമ്മലും; മോഷ്ടാവിനെ പിടികൂടി വെട്ടിലായി പൊലിസ്; തൊണ്ടി മുതല്‍ പുറത്തുവരാന്‍ നാലുദിവസമായി കാത്തിരിപ്പ്  

Kerala
  •  5 hours ago
No Image

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെ കേസ്; പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം

Kerala
  •  5 hours ago
No Image

ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം

Kerala
  •  6 hours ago
No Image

താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം; പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പകരം വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്ന് സൂചന  

International
  •  6 hours ago
No Image

കോഴിക്കോട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു

Kerala
  •  7 hours ago