HOME
DETAILS

തിരുവനന്തപുരം ഐസറില്‍ സ്ഥിര ജോലി നേടാം; ഡിഗ്രിക്കാര്‍ മികച്ച അവസരം; അപേക്ഷ ഫെബ്രുവരി 25 വരെ

  
February 16, 2026 | 2:34 PM

iiser trivandrum invited application for various group b c posts degree qualifiers can apply through official website before february 16

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍) ല്‍ ഗ്രൂപ്പ് B&C റിക്രൂട്ട്‌മെന്റ്. ആകെ 7 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

ഐസറില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), ലൈബ്രറി സൂപ്രണ്ട്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സയന്റിഫിക്)- ഡാറ്റ സയന്‍സ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സയന്റിഫിക്)- കമ്പ്യൂട്ടര്‍ സയന്‍സ് (വെബ് പ്രോഗ്രാമിങ്), ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി സ്‌കില്‍) റിക്രൂട്ട്‌മെന്റ്. 

അസിസ്റ്റന്റ് എഞ്ചിനീയര്‍  1 ഒഴിവ് 
ലൈബ്രറി സൂപ്രണ്ട് 1 ഒഴിവ് 
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് -ഡാറ്റ സയന്‍സ്  1 ഒഴിവ് 
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്- കമ്പ്യൂട്ടര്‍ സയന്‍സ്  1 ഒഴിവ് 
ഓഫീസ് അസിസ്റ്റന്റ് 03 ഒഴിവ് 

പ്രായപരിധി

അസിസ്റ്റന്റ് എഞ്ചിനീയര്‍  38 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
ലൈബ്രറി സൂപ്രണ്ട് 38 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് -ഡാറ്റ സയന്‍സ്  33 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം.
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്- കമ്പ്യൂട്ടര്‍ സയന്‍സ്  33 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം. 
ഓഫീസ് അസിസ്റ്റന്റ് 33 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ഓഫീസ് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം. 

സമാന മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ലൈബ്രറി സൂപ്രണ്ട്

ലൈബ്രറി സയന്‍സ്/ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ അംഗീകൃത ഡിഗ്രി. 

അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ പിജിയും, ലൈബ്രറി സയന്‍സ്/ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രിയും. 

5 വര്‍ഷം എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം. 

അസിസ്റ്റന്റ് എഞ്ചിനീയര്‍

അംഗീകൃത സ്ഥാപനത്തില്‍ സിവില്‍ എഞ്ചിനീയറിങ് ബിരുദം. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും, 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സും.

ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഡാറ്റ സയന്‍സ്)

സയന്‍സ്/ ടെക്‌നോളജി/ എഞ്ചിനീയറിങ്/ ഡിപ്ലോമ എന്നിവയില്‍ ഏതിലെങ്കിലും ഡിഗ്രി. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ തസ്തികകളിലായി ഏഴാം ശമ്പള കമ്മീഷന്‍ അംഗീകരിച്ച വേതനം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐസറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ ലഭ്യമായ നോണ്‍ ടീച്ചിങ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം അവസാന നല്‍കിയ ആപ്ലിക്കേഷന്‍ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25, വൈകീട്ട് 5.00. 

അപേക്ഷ: https://staffrecruit.iisertvm.ac.in/index.php/application/login/11 

വിജ്ഞാപനം: Click 

group b & c recruitment at indian institute of science education and research (iiser), thiruvananthapuram. a total of 7 vacancies are available. interested degree qualified candidates should apply online before february 25.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  5 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  5 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  5 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

Kerala
  •  5 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  5 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  5 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  5 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  5 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  5 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  5 days ago