HOME
DETAILS

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

  
Web Desk
February 16, 2026 | 3:47 PM

man beaten up at home in kollams kottathala one arrested

കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി യുവാവിനെ ക്രൂരമായി മർദിച്ചു. കോട്ടാത്തല സ്വദേശിയായ അരുൺജിത്തിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ കാപ്പാ പ്രതിയായ ബിപിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരുൺജിത്തിനെ ആക്രമിച്ചത്. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് പൊലിസ് പറയുന്നു. അരുൺജിത്തും അമ്മയുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

അതേസമയം, അയൽവാസികൾ പകർത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച അരുൺജിത്തിന്റെ അമ്മയെ പ്രതികൾ പിടിച്ചുതള്ളുന്നതും, അവർ നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

അയൽവാസികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴും മുഖ്യപ്രതിയായ ബിപിൻ മർദനം തുടരുകയായിരുന്നു. വീഡിയോ എടുക്കുന്നുണ്ടെന്ന് കണ്ടതോടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമം അവസാനിപ്പിച്ച് മടങ്ങി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ അരുൺജിത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Arun Jith, a resident of Kottathala in Kollam, was brutally attacked at his home by a group of three. One suspect, Bipin, a KAPPA accused, has been taken into custody, and a search is on for the others involved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്‌ലിംകൾക്കെതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്,  'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണം': നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി

National
  •  12 hours ago
No Image

കാലവർഷം നേരത്തെ എത്തും; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം

Kerala
  •  12 hours ago
No Image

ഒമാനിലുള്ള ചരക്കുലേറികള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ; വ്യാപാര ലോജിസ്റ്റിക് രംഗത്തിന് കൂടുതല്‍ കരുത്താകുമെന്ന് പ്രതീക്ഷ

oman
  •  13 hours ago
No Image

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

oman
  •  13 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ 50% വരെ വിലക്കിഴിവ്; സ്റ്റോക്കുകൾ ഉറപ്പാക്കി കടയുടമകൾ

uae
  •  13 hours ago
No Image

'സംസ്കാരത്തിൽ വിട്ടുവീഴ്ചയില്ല, ലോകകപ്പ് കളിക്കും'; സുരക്ഷാ ആശങ്കകൾക്കിടയിലും നിലപാട് കടുപ്പിച്ച് ഇറാൻ

Football
  •  13 hours ago
No Image

ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

uae
  •  13 hours ago
No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  13 hours ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  14 hours ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  14 hours ago