HOME
DETAILS

മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണം ആരംഭിച്ച് മൂന്നാം ദിവസം; നാളെ മുതൽ സമരം ശക്തമാക്കാൻ തീരുമാനം

  
February 18, 2026 | 3:18 AM

govt medical college doctors strike third day

തിരുവനന്തപുരം: ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഡോക്ടർ ആരംഭിച്ച സമരം മൂന്നാം ദിവസത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഒപി ബഹിഷ്കരണമാണ് ഇന്നത്തേതുൾപ്പെടെ മൂന്ന് ദിവസമായി നടക്കുന്നത്. സമരത്തിൽ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സമരം ശക്തമാക്കാൻ തീരുമാനിച്ചത്. 
 
ഇന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ നാളെ മുതൽ ഒപി ബഹിഷ്‌കരണത്തിന് പുറമെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കാനാണ് തീരുമാനം. സമരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മെഡിക്കൽ കോളേജിൽ കെജിഎംസിടിഎ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 

അതേസമയം, അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ഐസിയു. ലേബർ റൂം, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

National
  •  14 days ago
No Image

യുഎഇയിൽ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നതിൽ വൻ മാറ്റം; ശമ്പളം വൈകിയാലും പിഴയടച്ചില്ലെങ്കിലും ഇനി പണി കിട്ടും!

uae
  •  14 days ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ ദാരുണാന്ത്യം: ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

National
  •  14 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണം: മേജർ ജനറൽ ജംഷിദ് എഷാഗി കുടുംബവും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐആർജിസി

International
  •  14 days ago
No Image

സ്‌ഫോടനം കാണാന്‍ പുറത്തിറങ്ങരുത്; പൊതുജനങ്ങളുടേ ജീവന്‍ ഭീഷണിയാകാമെന്ന മുന്നറിയിപ്പുമായി ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

ഇറാന്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് യുഎഇ; 8 ബാലിസ്റ്റിക് മിസൈലുകളും 36 ഡ്രോണുകളും തകർത്തു

uae
  •  14 days ago
No Image

തൊഴിലില്ലായ്മ വേതനം മുടങ്ങി; ബഹ്‌റൈനില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റ്

bahrain
  •  14 days ago
No Image

ഇസ്റാഈലിനായി ചാരപ്പണി: ഇറാനിൽ 54 പേർ അറസ്റ്റിൽ; വധശിക്ഷയ്ക്ക് സാധ്യത

International
  •  14 days ago
No Image

ദുബൈയിൽ പ്രതിരോധസേന തകർത്ത ഡ്രോൺ അവശിഷ്ടങ്ങൾ വീടിന് മുകളിൽ പതിച്ചു; നാല് പേർക്ക് പരുക്ക്

uae
  •  14 days ago
No Image

യുഎഇയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ദുബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

uae
  •  14 days ago