HOME
DETAILS

ചൊവ്വ സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് ഓണാഘോഷം പ്രത്യാശാഭവനില്‍

  
backup
September 11 2016 | 23:09 PM

%e0%b4%9a%e0%b5%8a%e0%b4%b5%e0%b5%8d%e0%b4%b5-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d


കണ്ണൂര്‍: ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികള്‍ പ്രത്യാശാഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ചു. ഒരുപിടിയരി ഒരുരൂപ പദ്ധതി പ്രകാരം എല്ലാവിദ്യാര്‍ഥികളില്‍ നിന്നും അരിയും ഒരുരൂപയും ശേഖരിച്ചാണ് ആഘോഷം.  പൂക്കളമൊരുക്കിയും മധുരപലഹാരം വിതരണം ചെയ്തും അന്തേവാസികള്‍ക്കൊപ്പം ഓണം ഗംഭീരമാക്കി. കുട്ടികള്‍ സ്വരൂപിച്ച ധന സഹായം പ്രത്യാശാഭവന്‍ അധികൃതര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി. ആഘോഷപരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എം ആശ അധ്യക്ഷയായി. പ്രോഗ്രാകോര്‍ഡിനേറ്റര്‍ എന്‍.ടി സുരേന്ദ്രന്‍, സുമന്‍ മാത്യൂ രാജ്, പി.കെ ബാലകൃഷ്ണന്‍, ഫാദര്‍ വട്ടക്കുളം, സിസ്റ്റര്‍ ഷിനി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago