HOME
DETAILS

ശുചിത്വ മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം; അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു

  
February 26, 2026 | 6:50 AM

assistant recruitment under kerala shuchitwa mission apply now

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരുമായ ജീവനക്കാരിൽനിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫിസുകളിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിൽ നിലനിൽക്കുന്ന ഓരോ ഒഴിവുകളിലെക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷിക്കുന്നവർ 39,300-83,000 ശമ്പള സ്‌കെയിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും വിവരവിജ്ഞന വ്യാപന മേഖലയിൽ താല്പര്യം ഉള്ളവരും ആയിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജേണലിസത്തിൽ ബിരുദം /ബിരുദാനന്തര ബിരുദം / ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം / എം.എസ്.ഡബ്ല്യു എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം മാർച്ച് 10ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോംപ്ലക്‌സ്, നാലാം നില, പബ്ലിക് ഓഫിസ് സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന മേൽവിലാസത്തിൽ ലഭ്യമാകും വിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷകർ ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ കൂടി ചേർക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സലാംഎയര്‍ പല റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

oman
  •  2 days ago
No Image

അവന്റെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതല്ല: സുബ്രമണ്യം ബദരീനാഥ്

Cricket
  •  2 days ago
No Image

അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 കർമ്മപദ്ധതികളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

National
  •  2 days ago
No Image

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്ന് ആരോപണം; മുസ്‌ലിം വയോധികനും മകനും ക്രൂരമര്‍ദ്ദനം 

National
  •  2 days ago
No Image

ഫിഫ ലോകകപ്പ് 2026: ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ആദ്യ പോരാട്ടം കോംഗോയുമായി

Football
  •  2 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ   

Cricket
  •  2 days ago
No Image

ഒമാനിലേ ബുര്‍ജ് അല്‍ ഖമീസ് കോട്ടയില്‍ സന്ദര്‍ശകപ്രവാഹം

oman
  •  2 days ago
No Image

"മുഖ്യമന്ത്രിയും ബിജെപിയും തമ്മിൽ രഹസ്യധാരണ; കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഒത്തുകളി കാരണം": പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

'ഒരു ശത്രു സൈനികൻ പോലും മടങ്ങില്ല'; അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി

International
  •  2 days ago
No Image

ഗൾഫിലൂടെയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ; പാകിസ്ഥാൻ തുറമുഖങ്ങളിൽ വൻ തിരക്ക്

International
  •  2 days ago