മോദി സംഘത്തിന്റെ അഴിമതികള്‍ A-Z ; വീണ്ടും ചര്‍ച്ചയായി 'corruptmodi.com'
ന്യൂഡല്‍ഹി: ബി.ജെ.പി നടത്തുന്ന വന്‍ അഴിമതികള്‍ ഇക്കാലയളവില്‍ നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്,. അവസാനം പുറത്തു വന്ന ഇലക്ടറല്‍ ബോണ്ട് മുതല്‍ രാജ്യത്തെ കുടുക്കി മറിച്ച റഫേല്‍ അഴിമതി വരെ സുപരിചമാണ് ഇന്ത്യന്‍ ജനതക്ക്. എന്നാല്‍ അവ ഏതൊക്കെയെനന് അക്കമിട്ട് നിരത്തി ഓര്‍ത്തു വെക്കുക സാധ്യമല്ലല്ലോ. ഒന്ന് വരുമ്പോള്‍ മുമ്പത്തേത് ജനങ്ങള്‍ മറക്കുന്നു. എന്നാല്‍ മറക്കാതിരിക്കേണ്ട കാര്യങ്ങള്‍ മറക്കാതിരിക്കുക തന്നെ വേണം. ഇങ്ങനെ ഇന്ത്യന്‍ ജനത കൃത്യമായി ഓര്‍ത്തു വെക്കേണ്ട അഴിമതികളാണ് 'corruptmodi.com' എന്ന സൈറ്റിലുള്ളത്.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ കൃത്യമായി വിന്യസിച്ചിട്ടുണ്ട് ഓരോന്നും സൈറ്റില്‍. ഓരോ അഴിമതിയെ കുറിച്ചും വിശദീകരണവും നല്‍കുന്നുണ്ട്. കേരളത്തിലെ അദാനി എയര്‍പോര്‍ട്ടില്‍ (ADANI AIRPORT SCAM) തുടങ്ങി മധ്യപ്രദേശിലെ സുബിന്‍ ഇറാനി ലാന്‍ഡ് സ്‌കാം (ZUBIN IRANI LAND SCAM)ല്‍ഡ ആണ് ലിസ്റ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."