HOME
DETAILS

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

  
March 14, 2026 | 11:43 AM

Report says josh hazelwood will miss ipl 2026 season

മുംബൈ: ഐ.പി.എല്ലിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാംപിൽ ആശങ്ക. ആർ.സി.ബി താരവും ഓസീസ് പേസറുമായ ജോഷ് ഹേസൽവുഡ് ഐ.പി.എൽ കളിക്കുന്ന കാര്യം സംശയത്തിലായതാണ് ആർ.സി.ബിക്ക് തിരിച്ചടിയായത്. ഹേസൽവുഡിന് ഫിറ്റ്നസ് സംബന്ധമായ പ്രശ്ന‌ങ്ങൾ തുടരുന്നതിനാൽ താരത്തിന്റെ മെഡിക്കൽ ക്ലിയറൻസിനുള്ള കാത്തിരിപ്പിലാണ് ആർ.സി.ബി. 

കാലിനേറ്റ പരുക്കിനെ തുടർന്നു കുറച്ചു കാലമായി കളത്തിനു പുറത്താണ് ഹേസൽവുഡ്. പരുക്ക് കാരണം 2025-26ലെ ആഷസ് പരമ്പരയും പിന്നാലെ ടി20 ലോകകപ്പും താരത്തിന് നഷ്ട‌മായിരുന്നു. പിന്നാലെയാണ് ഐ.പി.എല്ലിൽ കളിക്കുന്ന കാര്യവും സംശയത്തിലായിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഹേസൽവുഡ് ഇപ്പോഴും ഫിസിയോ തെറാപ്പി ചികിത്സയിൽ തുടരുകയാണ്. ഹാംസ്ട്രിംഗ് പരുക്കിനും ആകിലീസ് ടെൻഡൺ പ്രശ്നങ്ങൾക്കും ശേഷമാണ് താരം പൂർണമായും മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. താരത്തിന്റെ ഫിറ്റ്നസ്നില പൂർണമായി വിലയിരുത്തിയ ശേഷമേ ഐ.പി.എല്ലിൽ പങ്കെടുക്കാൻ അന്തിമ അനുമതി നൽകുകയുള്ളൂവെന്നാണ് മെഡിക്കൽ സംഘത്തിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  9 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  9 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  9 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  9 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  9 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  9 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  9 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  9 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  9 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  9 days ago