HOME
DETAILS
MAL
പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Web Desk
March 17, 2026 | 4:44 PM
പാലക്കാട്: മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വണ്ടാഴി മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയില്‍ ലിറ്റോ (31) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വീട്ടുകാര്‍ ഉടന്‍ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
while cleaning the yard, a young man received an electric shock from a pressure pump machine and died tragically.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."