HOME
DETAILS

യുദ്ധഭീതിയില്‍ നിയമസഭ തെരഞ്ഞെടുപ്പും; പ്രവാസി വോട്ടില്‍ ആശങ്ക

  
സുധീര്‍ കെ. ചന്ദനത്തോപ്പ് 
March 18, 2026 | 2:40 AM

Assembly elections amid fear of war Concerns over expatriate vote

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നു. പട്ടികയില്‍ ഇടംപിടിച്ച പ്രവാസി വോട്ടര്‍മാര്‍ക്ക് പലര്‍ക്കും നാട്ടിലെത്തി വോട്ടുചെയ്യാന്‍ കഴിയുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള ഗള്‍ഫ് മേഖലയില്‍ നിന്നും വിമാന സര്‍വിസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ യാത്രകള്‍ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവില്‍ സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ പോലും ടിക്കറ്റ് തരപ്പെടുത്തുക പ്രയാസകരമാണ്.

ടിക്കറ്റ് ലഭ്യമായാല്‍ തന്നെ അടിക്കടി വിമാന സര്‍വിസുകള്‍ റദ്ദാക്കുന്നത് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ പ്രയാസം നേരിടുമോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കൂടാതെ ലഭ്യമായ ടിക്കറ്റിലെ നിരക്ക് വര്‍ധനവും പ്രവാസികളെ വലയ്ക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ച തെരഞ്ഞെടുപ്പാനാണ് വരാനിരിക്കുന്നത്. നിലവില്‍ 1,98,047 പുരുഷന്‍മാരും 3,59,94 സ്ത്രീകളും എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 2,34,049 പ്രവാസികളാണ് ഇത്തവണത്തെ വോട്ടര്‍പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  22 days ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  22 days ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  22 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  22 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  22 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  22 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  22 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  22 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  22 days ago