HOME
DETAILS

മ്യാന്‍മറിലേക്ക് ഇന്ത്യവഴി ആയുധക്കടത്ത്; സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനവും നല്‍കി; ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

  
March 17, 2026 | 6:22 PM

nia arrest seven foreigners including a us citizen and six ukrainians  for supplying  weapons to armed groups in myanmar

ന്യൂഡല്‍ഹി: സായുധ സംഘങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കിയ കേസില്‍ യുഎപിഎ ചുമത്തി ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. യുഎസ് പൗരനും, ആറ് യുക്രെയ്ന്‍ സ്വദേശികളുമാണ് പിടിയിലായത്. അനധികൃതമായി മ്യാന്‍മറില്‍ പ്രവേശിച്ചതിനും, ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് ആയുധങ്ങള്‍ കൈമാറിയതിനുമാണ് അറസ്റ്റ്. 

യുഎസ് പൗരനായ മാത്യൂ വാന്‍ഡെയ്ക, യുക്രെയ്ന്‍ സ്വദേശികളായ ഹുര്‍ബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്‌സ്‌കി, സ്‌റ്റെഫാന്‍കിവ് മരിയന്‍, ഹോങ്ചരുക് മക്‌സിം, കമിന്‍സ്‌കി വിക്ടര്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. 

മിസോറാമിലെ നിയന്ത്രിത മേഖലകളില്‍ ഇവര്‍ പ്രവേശിച്ചതായാണ് വിവരം. സായുധ സംഘങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. യൂറോപ്പില്‍ നിന്ന് മ്യാന്‍മറിലേക്ക് ഇന്ത്യവഴി വന്‍തോതില്‍ ഡ്രോണുകള്‍ കടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 14 യുക്രെയന്‍ സ്വദേശികള്‍ ടൂറിസ്റ്റ് വിസയിലാണ് വ്യത്യസ്ത തീയതികളിലായി ഇന്ത്യയിലെത്തിയത്. ഗുവാഹട്ടി വഴി മിസോറാമിലെത്തിയ ഇവര്‍ അവിടെനിന്ന് അനധികൃതമായി മ്യാന്‍മറിലേക്ക് കടക്കുകയായിരുന്നു.

seven foreigners, including a us citizen and six ukrainians, were arrested by nia for giving weapons training to armed groups and supplying arms to banned organizations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  6 days ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  6 days ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  6 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  6 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  6 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  6 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  6 days ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  6 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  6 days ago