HOME
DETAILS

സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണി; ഏറ്റുമാനൂരിൽ ട്വന്റി20ക്കായി ആതിര ഡി. നായർ, പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജിബി പാത്തിക്കൽ

  
March 19, 2026 | 2:15 PM

twenty20 announces new candidates for ettumanoor and muvattupuzha constituencies

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ രണ്ട് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് നടി വീണാ നായർ പിന്മാറിയ ഏറ്റുമാനൂർ മണ്ഡലത്തിൽ നർത്തകി ആതിര ഡി. നായരെ ട്വന്റി20 സ്ഥാനാർത്ഥിയാകും.  

അതേസമയം, മൂവാറ്റുപുഴ മണ്ഡലത്തിൽ മിൽവോക്കി അക്കാദമി മാനേജിംഗ് ഡയറക്ടർ സണ്ണി കടൂത്താഴെയാണ് ട്വന്റി20 സ്ഥാനാർത്ഥി. ഏറ്റുമാനൂരിൽ നേരത്തെ നിശ്ചയിച്ചിരുന്ന നടി വീണാ നായർക്ക് വോട്ടർപട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതാണ് സ്ഥാനാർത്ഥി മാറ്റത്തിന് കാരണമായത്. ചങ്ങനാശ്ശേരി മണ്ഡലത്തിലാണ് തനിക്ക് വോട്ടെന്ന ധാരണയിലായിരുന്നു വീണ പ്രചാരണരം​ഗത്ത് സജീവമായത്. എന്നാൽ പട്ടികയിൽ പേരില്ലെന്ന് വ്യക്തമായതോടെ താരം പിന്മാറുകയായിരുന്നു.

ട്വന്റി20ക്ക് പുറമെ എൻഡിഎയിലും സ്ഥാനാർത്ഥി മാറ്റമുണ്ടായി. പെരുമ്പാവൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മിപ്രിയക്ക് പകരം മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കലാണ് എൻഡിഎ സ്ഥാനാർത്ഥിയാകും. 

ലക്ഷ്മിപ്രിയയുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന റോഡ്ഷോയിൽ താരം പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപി മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

Twenty20 has announced dancer Athira D. Nair as its candidate for Ettumanoor, replacing actress Veena Nair who withdrew due to voter list issues. Sunny Kaduthazhe, MD of Milwaukee Academy, will contest in Muvattupuzha ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  3 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  3 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  3 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  3 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  3 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  3 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  3 days ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  3 days ago

No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  3 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  3 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  3 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  3 days ago