HOME
DETAILS

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

  
Web Desk
March 21, 2026 | 3:50 PM

Malayali youth dies in Israel cause of death unclear

തിരുവനന്തപുരം: ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു. തിരുവനതപുരം കല്ലമ്പലം സ്വദേശി എസ്‌.എസ്‌ ഭവനിൽ സുരേഷ് സുന്ദരേശൻ ആണ് മരണപ്പെട്ടത്. 42 വയസായിരുന്നു. ഇസ്റാഈലിലുള്ള മലയാളി കൂട്ടായ്മയാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയാണ് സുരേഷ് സുന്ദരേശൻ.

രണ്ട് വർഷമായി ഇസ്റാഈലിൽ ജോലി ചെയ്ത് വരികയാണ് സുരേഷ്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി കുടുംബം എംബസി അധികൃതരെ സമീപിച്ചിരിക്കുകയാണ്. 

പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പോവുന്നുവെന്നാണ് സുരേഷ് അവസാനം ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശം. പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും സുരേഷ് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മാർച്ച് 13നാണ് സുരേഷ് അവസാനമായി ബന്ധുക്കളുമായി സംസാരിച്ചിരുന്നത്. ഇതിനു ശേഷം സുരേഷിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  3 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  3 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  3 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  3 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  3 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  3 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  3 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  4 days ago