HOME
DETAILS

ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ഇനി ജീവപര്യന്തം; കടുത്ത നടപടിയുമായി റെയിൽവേ

  
Web Desk
March 24, 2026 | 2:45 AM

Life imprisonment for throwing stones at train Railways takes strict action

ചെന്നൈ: ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവത്തിൽ നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ. കല്ലേറ് കേസുകളിൽ 1989 ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.  പത്തു വർഷം മുതൽ ജീവപര്യന്തം വരെ തടവും ലഭിക്കുന്ന കുറ്റമാണിത്. 

ഓടുന്ന ട്രെയിനുകൾക്ക് നേരെ എറിയുന്ന കല്ലുകൾ ജനൽ ചില്ലകൾ തകർക്കുകയും കുട്ടികൾ, മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഗുരുതരമായ പരുക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെന്നൈ ഡിവിഷനിൽ റെയിൽവേ സുരക്ഷ സേനയും ഗവ.  റെയിൽവേ പൊലിസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.  സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചും നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.  ട്രെയിനുകളുടെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അധികൃതർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  ഫ്രിഡ്ജില്‍ ബോക്‌സിലാക്കിയ നിലയില്‍ ശിശുവിന്റെ ഭ്രൂണം; കൊടുങ്ങല്ലൂരില്‍ ദമ്പതികള്‍ പൊലിസ് നിരീക്ഷണത്തില്‍

Kerala
  •  3 hours ago
No Image

ആളിക്കത്തി 'ഡീൽ' മറുപടിയുമായി മുഖ്യമന്ത്രി, ആവർത്തിച്ച് സതീശൻ; ഏറ്റുപിടിച്ച് നേതാക്കൾ

Kerala
  •  3 hours ago
No Image

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Kerala
  •  4 hours ago
No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  11 hours ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  12 hours ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  12 hours ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  12 hours ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  13 hours ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  13 hours ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  13 hours ago