HOME
DETAILS

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

  
March 23, 2026 | 4:45 PM

palakkad native dies in tragic road accident in dubai

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് പാലക്കയം കുണ്ടംപൊട്ടി മേലെമുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി യുഎഇയിൽ പ്രവാസിയായിരുന്ന സിജോ ദുബൈയിൽ കപ്പൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

മോട്ടർസൈക്കിളിൽ യാത്ര ചെയ്യവേ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് നാട്ടിൽ ലഭിച്ച പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു സിജോ താമസിച്ചിരുന്നത്.

ജോണിയുടെയും സെലിന്റെയും മകനാണ്. ദുബൈയിലെ സ്‌കൂളിൽ അധ്യാപികയായ അഞ്ജുവാണ് ഭാര്യ. ഏക മകൾ ജുവാന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  4 hours ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  4 hours ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  4 hours ago
No Image

എണ്ണവില കുറയ്ക്കാനുള്ള നാടകം; ട്രംപിന്റെ സമാധാന വാദങ്ങൾ തള്ളി ഇറാൻ; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്ഥിരീകരണം

Kerala
  •  5 hours ago
No Image

മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിന് അപരഭീഷണി; എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മത്സരിക്കും 

Kerala
  •  5 hours ago
No Image

സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; വനിതാ സംവരണം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

National
  •  5 hours ago
No Image

യുഎഇയിൽ കനത്ത മഴ: ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരും

uae
  •  5 hours ago
No Image

യുഎഇ-ഇന്ത്യ വിമാന യാത്ര: മാർച്ച് 24-ലെ സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇൻഡിഗോ

uae
  •  5 hours ago
No Image

യുഎഇയിൽ കനത്ത മഴ തുടരാൻ സാധ്യത; നിയമലംഘകർക്ക് 2,000 ദിർഹം പിഴ, ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  6 hours ago
No Image

ബെംഗളുരുവിലെ 200 കോടിയുടെ സ്വത്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്ന് ആവശ്യം 

Kerala
  •  6 hours ago