HOME
DETAILS

ബെംഗളുരുവിലെ 200 കോടിയുടെ സ്വത്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്ന് ആവശ്യം 

  
March 23, 2026 | 2:05 PM

congress demanded disqualifying bjp state president rajeev chandrasekar from election

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ച നേമം സ്ഥാനാര്‍ഥിയും, ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്. ബെംഗളുരു കോറമംഗലയിലുള്ള കോടികള്‍ വിലമതിക്കുന്ന വസതിയുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. എക്‌സ്‌പോസ്റ്റില്‍ സ്വത്തുക്കളുടെ വിശദവിവരങ്ങളും കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. 

കോറമംഗല മൂന്നാം ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവിന്റെ നികുത അടച്ച രസീതുകളുടെ പകര്‍പ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. 1.07 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സ്വത്തിന് ഏകദേശം 200 കോടി രൂപവിലമതിക്കും. 2024ലെ സത്യവാങ്മൂലത്തില്‍ ഇതേവിലാസം തന്നെയാണ് അദ്ദേഹം വസതിയായി നല്‍കിയിട്ടുള്ളതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ശതകോടീശ്വരനും, വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ സ്വന്തമായി വീടോ, വാഹനമോ ഇല്ലെന്നാണ് സത്യവാങ്മൂലത്തില്‍ കാണിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും, ജനപ്രാതിനിധ്യ നിയമപ്രകാരം സ്ഥാനാര്‍ഥിയെ അയോഗ്യനാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

The Congress has demanded that Nemom candidate and BJP leader Rajeev Chandrasekhar be disqualified for allegedly concealing asset details in his election affidavit.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് രണ്ടിടത്ത് യെല്ലോ അലർട്ട്; ശനിയാഴ്ച്ചവരെ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും സാധ്യത

Kerala
  •  5 days ago
No Image

ആരാകും മുഖ്യമന്ത്രി? കേരളത്തിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്; ചെന്നിത്തല ഇന്ന് ഡല്‍ഹിയിലേക്ക് 

Kerala
  •  5 days ago
No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  6 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  6 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  6 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  6 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  6 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  6 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  6 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  6 days ago