HOME
DETAILS

കാറില്‍ ലഹരിക്കടത്ത്: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

  
March 28, 2026 | 10:03 AM

mdma-hashish-oil-seized-payyannur-three-arrested-including-couple

കണ്ണൂര്‍: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി നാദീര്‍ നൂറുദ്ദീന്‍(41), ഭാര്യ ഐന(33), നടാല്‍ സ്വദേശി ഷാനിദ് കെ (36)എന്നിവരാണ് പൊലിസ് പിടിയിലായത്. 

ഇവരില്‍ നിന്നും 41 ഗ്രാം എം.ഡി.എം.എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെ വെള്ളൂര്‍ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലിസ് നടത്തിയ രാത്രികാല പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുകളുമായി പ്രതികള്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച കാറിന് പൊലിസ് കൈകാണിച്ചെങ്കിലും അമിത വേഗതയില്‍ മുന്നോട്ട് കുതിച്ച കാര്‍ പിന്തുടര്‍ന്നാണ് പ്രതികളെ കീഴടക്കിയത്. പ്രതികള്‍ക്കെതിരെ ലഹരിമരുന്ന വിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

In a major drug bust in Payyannur, police seized MDMA and hashish oil from a car and arrested three individuals, including a couple. The operation was carried out based on intelligence inputs, leading to the interception of the vehicle and recovery of the contraband.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago