HOME
DETAILS

'പോറ്റിയേ കേറ്റിയേ' പാടി പ്രചാരണം: യു.ഡി.എഫ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

  
Web Desk
March 28, 2026 | 11:15 AM

complaint-against-udf-candidate-pazhakulam-madhu-election-campaign-song-row

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ റാന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ പരാതി. ഗാനം പ്രചരിപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 

പ്രസാദ് കുഴിക്കാല മുന്‍പും 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ്. പാരഡി ഗാനം പാടി മതവികാരം പ്രണപ്പെടുത്താനും ഇതിലൂടെ വോട്ട് പിടിക്കാനുമാണ് സ്ഥാനാര്‍ഥിയുടെ ലക്ഷ്യമെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ല. ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും പ്രസാദ് കുഴിക്കാല പരാതിയില്‍ പറയുന്നു.

അതേസമയം, താന്‍ ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ലെന്നും ശബരിമലയിലെ സ്വര്‍ണക്കൊള്ള പ്രചാരണവേളയില്‍ ഉന്നയിക്കുമെന്നും ഈ പാരഡി പാട്ട് ഇനിയും പാടുമെന്നും പഴകുളം മധു പറഞ്ഞു.

 

A complaint has been filed with the Election Commission against UDF candidate Pazhakulam Madhu over the use of a controversial song during election campaigning. The allegation states that the campaign included the song “Pottiye Kettiye,” which has raised concerns regarding possible violations of election guidelines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

Kerala
  •  5 days ago
No Image

നീറ്റ് പുനഃപരീക്ഷാ സമ്മർദം: രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി; ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി നേതാവടക്കം ഏഴ് പേർ സിബിഐ വലയിൽ

National
  •  5 days ago
No Image

ഇന്ധനവില വർധന: ആഘാതം കുറയ്ക്കാൻ ഇടപെടും; സെസ് കുറയ്ക്കുന്നത് പരിഗണനയിലെന്ന് വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒറ്റരാത്രിയിൽ കുറഞ്ഞത് ഗ്രാമിന് 7.25 ദിർഹം

uae
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മൾട്ടി ആക്‌സിൽ ലോറികൾക്ക് നിരോധനം

Kerala
  •  5 days ago
No Image

യുഎഇയിൽ ഉഷ്ണതരംഗവും പൊടിക്കാറ്റും: താപനില 42 ഡിഗ്രിയിലേക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

uae
  •  5 days ago
No Image

ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലൂടെ വർഗീയ സ്പർധയ്ക്ക് ശ്രമം: രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി

Kerala
  •  5 days ago
No Image

ഉത്തര്‍പ്രദേശില്‍ അതിശക്തമായ ചുഴലിക്കാറ്റ്; ടിന്‍ ഷീറ്റില്‍ തൂങ്ങി വായുവിലുയര്‍ന്ന യുവാവിന് ഗുരുതര പരിക്ക്

Kerala
  •  5 days ago
No Image

ഉയരത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഒന്നാം സ്ഥാനം; ഇൻസ്റ്റാഗ്രാമിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  5 days ago
No Image

പ്രഖ്യാപനത്തിൽ അതൃപ്തി? വി.ഡി സതീശൻ എത്തും മുൻപേ ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങി

Kerala
  •  5 days ago