HOME
DETAILS

സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ

  
Web Desk
March 31, 2026 | 1:31 AM

indias 16th census first fully digital enumeration begins tomorrow

ന്യൂഡല്‍ഹി: ഇന്ത്യയുടെ 16ാമത് സെന്‍സസ് (ആദ്യത്തെ സമ്പൂർണ ഡിജിറ്റല്‍ സെന്‍സസ്) നാളെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭവനങ്ങളുടെ അവസ്ഥ, അടിസ്ഥാനസൗകര്യങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ആദ്യഘട്ടം നാളെ തുടങ്ങി സെപ്റ്റംബര്‍ വരെ നടക്കും. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിക്കുന്ന രണ്ടാമത്തെ ഘട്ടം അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തിലാകും ജാതിവിവരങ്ങള്‍ ശേഖരിക്കുക.

സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സെന്‍സസ് ചോദ്യാവലി പരിഷ്‌കരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 33 ചോദ്യങ്ങള്‍ വിജ്ഞാപനം ചെയ്തു. ഇന്റര്‍നെറ്റ് സൗകര്യം, എല്‍.പി.ജി, കുടിവെള്ളം, ശുചിത്വ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പുതിയ ചോദ്യങ്ങളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വ്യത്യസ്ത സമയക്രമങ്ങളിലായാണ് ആദ്യഘട്ടം നടക്കുന്നത്. 

പ്രധാന ചോദ്യങ്ങള്‍

കെട്ടിട നമ്പര്‍, വീട്ടുനമ്പര്‍, തറയും ഭിത്തിയും മേല്‍ക്കൂരയും നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തു, ഭിത്തി നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തു, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഗൃഹനാഥന്റെ പേര്, ലിംഗം, മുറികളുടെ എണ്ണം, കുടിവെള്ളം, വെളിച്ചം, ശൗചാലയം, മാലിന്യനിര്‍മാര്‍ജനം, അടുക്കള, എല്‍.പി.ജി കണക്ഷന്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, ടെലിഫോണ്‍, വാഹനങ്ങള്‍, പ്രധാനഭക്ഷണം, മൊബൈല്‍ നമ്പര്‍.

India is set to launch its 16th Census, marking the country’s first-ever fully digital population enumeration. The process will be conducted in two phases, with the first phase starting tomorrow and continuing until September. This phase will focus on collecting data related to housing conditions, basic amenities, and household assets across the nation.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  12 hours ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  12 hours ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  12 hours ago
No Image

പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും; കോടതിയിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

National
  •  12 hours ago
No Image

പെരുന്നാള്‍ വിപണി സജ്ജം; ബഹ്‌റൈനിലെത്തിയത് 6,000 ടണ്‍ ഇറച്ചി

bahrain
  •  12 hours ago
No Image

വിവാഹമോചനത്തിന്റെ വൈരാഗ്യം? ജോലിസ്ഥലത്തെത്തി യുവതിക്കും തടയാൻ ചെന്ന കടയുടമയ്ക്കും നേരെ മുൻഭർത്താവിന്റെ ക്രൂര ആക്രമണം

Kerala
  •  13 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ നാല് ഇമാറാത്തുകളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  13 hours ago
No Image

'മുസ്‌ലിംകൾക്കെതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്,  'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണം': നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി

National
  •  14 hours ago
No Image

കാലവർഷം നേരത്തെ എത്തും; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം

Kerala
  •  14 hours ago
No Image

ഒമാനിലുള്ള ചരക്കുലേറികള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ; വ്യാപാര ലോജിസ്റ്റിക് രംഗത്തിന് കൂടുതല്‍ കരുത്താകുമെന്ന് പ്രതീക്ഷ

oman
  •  14 hours ago

No Image

'വിൻസെറെ ഓ മൊറീറെ'; ജയിക്കുക അല്ലെങ്കിൽ മരിക്കുക! ലോകകപ്പ് ടീമിന് മുസോളിനി നൽകിയ ആ ഒരൊറ്റ വരി സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

Football
  •  16 hours ago
No Image

പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് യു.പിയിലെ മുസ്‌ലിം സംഘടനകൾ; തെരഞ്ഞെടുപ്പിന് മുന്നോടിയായ ശ്രദ്ധേയ നീക്കമെന്ന് വ്യാഖ്യാനം

latest
  •  16 hours ago
No Image

ബലിപെരുന്നാൾ ആഘോഷങ്ങൾ ദുരന്തമാക്കരുത്: നിയമവിരുദ്ധമായി പടക്കം വിറ്റാൽ ജയിൽശിക്ഷയും ഒരു ലക്ഷം ദിർഹം പിഴയും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  16 hours ago
No Image

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

crime
  •  16 hours ago