HOME
DETAILS

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

  
April 06, 2026 | 9:09 AM

udf candidate tk govindan moves high court seeking police protection

കൊച്ചി: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതി ഹൈക്കോടതിയെ സമീപിച്ചു. വോട്ടിങ് ദിനത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ​ഗോവിന്ദൻ ഹരജി നൽകിയത്. 

ഹർജി പരിഗണിച്ച കോടതി, എല്ലാ സ്ഥാനാർത്ഥികളും ഇത്തരത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചു. എന്നാൽ, തനിക്കെതിരായ ഭീഷണികളെക്കുറിച്ച് മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നതാണെന്നും, നിലവിലെ സാഹചര്യം ഏറെ ഗൗരവതരമുള്ളതാണെന്നും ടി.കെ. ഗോവിന്ദൻ കോടതിയെ അറിയിച്ചു.

അതേസമയം, ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലവിൽ സ്ഥാനാർത്ഥിക്ക് സുരക്ഷ നൽകുന്നുണ്ടെന്ന് പൊലിസ് കോടതിയെ അറിയിച്ചു. ഹരജിയിൽ വിശദീകരണം തേടി സംസ്ഥാന പൊലിസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി.കെ. ഗോവിന്ദൻ പാർട്ടി നിലപാടുകളോടുള്ള വിയോജിപ്പിനെ തുടർന്നാണ് തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടുന്നത്. സിപിഎം പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.

UDF candidate T.K. Govindan has approached the High Court seeking police protection, citing threats to his safety. In his petition, he expressed concern over a possible attempt on his life on polling day and requested enhanced security measures.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  7 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  7 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  7 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  7 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  7 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  7 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  7 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  7 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  7 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  7 days ago