HOME
DETAILS

എസ്.ഡി.പി.ഐ ബന്ധം മുതൽ വ്യാജ ആധാർ വരെ; വാദപ്രതിവാദങ്ങൾക്കിടെ ഇന്ന് കൊട്ടിക്കലാശം

  
Web Desk
April 07, 2026 | 1:46 AM

kerala poll campaign ends amid heated political clashes

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ 23 നാൾ നീണ്ട പരസ്യപ്രചാരണം ഇന്നു വൈകീട്ട് കൊട്ടിക്കലാശത്തോടെ അവസാനിക്കാനിരിക്കെ വാക്‌പോരിൽ ചുട്ടുപൊള്ളി കേരളം. ശബരിമല സ്വർണക്കൊള്ള മുതൽ സി.പി.എം-എസ്.ഡി.പി.ഐ ബന്ധം, വയനാട്ടിലെ ഫണ്ട് വിവാദം, പയ്യന്നൂരിലെ വ്യാജ ആധാർ കാർഡ് നിർമാണ ആരോപണങ്ങളിലൂടെ നീണ്ട് ഇപ്പോൾ 'ലൗ ജിഹാദിൽ' വരെ എത്തി നിൽക്കുന്ന അതിരൂക്ഷ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. 

അവശേഷിക്കുന്ന മണിക്കൂറുകളിൽ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നതിനാൽ അതീവ ജാഗ്രതയോടെയാണ് ഓരോ രാഷ്ട്രീയ പാർട്ടിയും പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. 

ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പ്രചാരണത്തിന് കൊടിയിറക്കം. കലാശക്കൊട്ട് കഴിഞ്ഞാൽ നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പോളിങ് സാധനങ്ങളുടെ വിതരണവും നാളെ നടക്കും.  മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് നാലിന്.

As the 23-day campaign for the Kerala assembly elections draws to a close with a high-voltage finale, the state has witnessed intense political confrontations. The campaign trail was marked by sharp exchanges over a range of contentious issues—from the Sabarimala gold controversy and alleged CPM–SDPI links to the Wayanad fund dispute, fake Aadhaar card allegations in Payyannur, and debates around ‘love jihad.’ The charged rhetoric reflects a deeply polarized political atmosphere leading

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  13 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago