HOME
DETAILS

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണിയെന്ന് യാത്രക്കാരന്റെ പരാതി; കരാറുകാര്‍ക്ക് 10 ലക്ഷം പിഴയിട്ട് ഐ.ആര്‍.സി.ടി.സി

  
April 07, 2026 | 9:37 AM

vande-bharat-food-complaint-foreign-object-irctc-fines-contractor-10-lakh

അഹമ്മദാബാദ്: വന്ദേഭാരതില്‍ യാത്ര ചെയ്യവെ ലഭിച്ച ഭക്ഷണത്തില്‍ പ്രാണിയെന്ന് യാത്രക്കാരന്‍ പരാതിപ്പെട്ടതിന് പിന്നാലെ കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ട് ഐ.ആര്‍.സി.ടി.സി. അഹമ്മദാബാദില്‍ നിന്ന് യാത്ര തിരിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ സഞ്ചരിച്ച യാത്രക്കാരനാണ് ഭക്ഷണത്തില്‍ പ്രാണിയെ കണ്ട വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തന്റെ കോച്ചില്‍ സമാനമായി രണ്ട് സംഭവങ്ങള്‍ കൂടി ഉണ്ടായതായും യാത്രക്കാരന്‍ എക്‌സില്‍ പങ്കുവെച്ചു. 

ആര്‍കെ ഗ്രൂപ്പിന്റെ ഭാഗമായ എം/എസ് ബ്രാന്‍ഡവന്‍ ഫുഡ് പ്രോഡക്ട്സാണ് ഭക്ഷണ വിതരണക്കാര്‍. ഇതിനൊപ്പം പോസ്റ്റ് ചെയ്ത ഭക്ഷണത്തിലും ചിത്രത്തിലും വീഡിയോയിലും ദാല്‍ ചാവല്‍ പോലുള്ള ഭക്ഷണത്തില്‍ പ്രാണിയെ കാണാം. 

 

''എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല ഭക്ഷണം തയ്യാറാക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, അവരുടെ ലൈസന്‍സ് റദ്ദാക്കണം. ഇത് കൈക്കൂലിയിലൂടെ പരിഹരിക്കപ്പെട്ടു പോകില്ലെന്ന് വിശ്വസിക്കുന്നു''- അദ്ദേഹം എക്‌സില്‍ കുറിച്ചു. 

ഈ പോസ്റ്റ് എക്‌സില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി ഐ.ആര്‍.സി.ടി.സി രംഗത്തെത്തി. കമ്പനിയുടെ കരാര്‍ റദ്ദാക്കുമെന്നും 10 ലക്ഷം രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഐ.ആര്‍.സി.ടി.സി വ്യക്തമാക്കി. അസൗകര്യത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഐ.ആര്‍.സി.ടി.സി കുറിച്ചു. 

 

 

A passenger complaint about a foreign object found in food served on a Vande Bharat train has led IRCTC to impose a fine of ₹10 lakh on the contractor. The action highlights concerns over food quality and hygiene in railway services. Authorities have assured stricter monitoring to prevent such incidents in the future.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  11 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  11 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  11 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  11 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  11 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  11 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  12 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  12 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  12 days ago