HOME
DETAILS

വോട്ട് ചെയ്യാൻ പോകുന്നവർ ഈ 12 രേഖകളിൽ ഒന്നെങ്കിലും മറക്കാതെ കയ്യിൽ കരുതണേ

  
Web Desk
April 08, 2026 | 2:03 AM

12 identification documents required to vote

വോട്ട് ചെയ്യാൻ പോകുന്നവർ താഴെ പറയുന്ന  12 രേഖകളിൽ ഒന്നെങ്കിലും മറക്കാതെ കയ്യിൽ കരുതണം,തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് പ്രധാന രേഖ. ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത്  ഹെല്‍ത്ത് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആറിന്റെ ഭാഗമായി നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോയോടുകൂടിയ പെന്‍ഷന്‍ രേഖ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ പൊതുമേഖലസ്ഥാപനങ്ങളോ നല്‍കുന്ന ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, എം.പി/എം.എല്‍.എമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, കേന്ദ്ര സാമൂഹ്യനീതി/ശാക്തീകരണ മന്ത്രാലയം നല്‍കുന്ന യുണീക് ഡിസബിലിറ്റി ഐഡി കാര്‍ഡ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാം.വോട്ട്‌രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖകളായി 12 അംഗീകൃത രേഖകളിലൊന്ന് ഉപയോഗിക്കാവുന്നതാണ്.  

 One of the 12 recognized documents can be used as identity documents to register to vote. The main document is the photo identity card issued by the Election Commission. You can vote using any of the following documents: Aadhaar card, Employment Guarantee Scheme job card, passbook with photo affixed by a bank or post office, health insurance smart card or Ayushman Bharat health card, driving license, PAN card, smart card issued as part of NPR, passport, pension document with photo, photo identity cards issued by the central and state governments or public sector undertakings, official identity cards of MPs/MLAs, and Unique Disability ID card issued by the Union Ministry of Social Justice and Empowerment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  2 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  2 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  2 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  2 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  2 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  2 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  2 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  2 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 days ago