HOME
DETAILS
MAL
താനൂരില്‍ സ്വകാര്യബസ് തകര്‍ത്തു
backup
September 13 2016 | 19:09 PM
തിരൂര്‍: താനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് അജ്ഞാതര്‍ തകര്‍ത്തു. പെരുന്നാള്‍ ദിനത്തിലെ ട്രിപ്പ് കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട താനൂര്‍-വെന്നിയൂര്‍ റൂട്ടിലോടുന്ന എന്‍.എന്‍.ബി ബസാണ് നശിപ്പിച്ചത്.
ഇന്നലെ രാവിലെ ബസെടുക്കാനെത്തിയ തൊഴിലാളികളാണ് സംഭവം അറിഞ്ഞത്.
സമീപത്തു നിര്‍ത്തിയിട്ട മറ്റ് അഞ്ചു ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."