HOME
DETAILS

ഖത്തർ കപ്പ് 2026 മാറ്റിവെച്ചു; ടൂർണമെൻ്റ് അടുത്ത സീസണിൽ നടക്കും

  
Web Desk
April 18, 2026 | 6:47 AM

Qatar Cup 2026 Rescheduled to Next Season

ദോഹ: 2026ലെ ഖത്തർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവെക്കാൻ ഖത്തർ സ്റ്റാർസ് ലീഗ് (ക്യു.എസ്.എൽ) തീരുമാനിച്ചു. 2026-2027 സീസൺ കലണ്ടറിലായിരിക്കും ഈ ടൂർണമെൻ്റ് ഇനി ഉൾപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഖത്തർ സ്റ്റാർസ് ലീഗ് ഈ തീരുമാനമെടുത്തത്. നിലവിലെ 2025-2026 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളുടെ ക്രമം അധികൃതർ വിലയിരുത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിക്കാത്ത നിരവധി ഇടവേളകൾ നിലവിലെ സീസണിൽ ആവശ്യമായി വന്നതാണ് പ്രധാന കാരണം.

ഇതിന് പുറമെ, ഖത്തർ ക്ലബ്ബുകൾ വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതും, ഖത്തർ ദേശീയ ടീമിന്റെ ഫുട്ബോൾ മത്സരങ്ങളും പരിഗണിച്ചാണ് ഖത്തർ കപ്പ് അടുത്ത സീസണിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്. 

English summary : The Qatar Stars League (QSL) has decided to postpone the 2026 Qatar Cup, moving it to the upcoming 2026-2027 season calendar.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ കത്രിക വച്ച് സ്റ്റാര്‍ട്ടാക്കുന്നത് കണ്ട് കളിയാക്കി; പള്ളുരുത്തിയില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

യു.എ.ഇയിൽ താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത | UAE Weather updates

uae
  •  6 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയായുണ്ടായ ആക്രമണം: ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

Kerala
  •  6 days ago
No Image

അര്‍ഷിദിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ ആത്മഹത്യയും അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലിസ് അന്വേഷിക്കുന്നു

Kerala
  •  6 days ago
No Image

തൃശ്ശൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു

uae
  •  6 days ago
No Image

യുഎസിൽ വിവാഹദിവസം മലയാളി നവ​ദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം; വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരുക്ക്

International
  •  6 days ago
No Image

ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ക്ക് വലിയ മെച്ചം | India Oman Trade Pact

oman
  •  6 days ago
No Image

'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

Kerala
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago