HOME
DETAILS
MAL
മലയാളി ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
backup
September 16 2016 | 11:09 AM
മെല്‍ബണ്‍: മലയാളിയായ ദന്തഡോക്ടറെ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് (28) മരിച്ചത്.
മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതല്‍ ടിനുവിനെ കാണാനില്ലെന്നു പരാതി ഉണ്ടായിരുന്നു. അന്വേഷണത്തിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പും മെല്‍ബണില്‍ മറ്റൊരു മലയാളിയെ കാണാതായ സംഭവം ഉണ്ടായിരുന്നു. അന്നു കാണാതായ കുഞ്ഞുമോന് മത്തായിയെ പിന്നീടു പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."