HOME
DETAILS

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

  
Web Desk
April 27, 2026 | 3:58 PM

scan report stated that a young man who came for treatment for kidney stones had a uterus in thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌കാനിങ് പിഴവെന്ന് പരാതി. വൃക്കയില്‍ കല്ലിന് ചികിത്സ തേടിയെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട് ലഭിച്ചത്. കഴക്കൂട്ടം സ്വദേശി 24കാരനായ ഷിഹാസിനാണ് ദുരനുഭവമുണ്ടായത്. 

ഫെബ്രുവരിയിലായിരുന്നു സ്‌കാനിങ് നടത്തിയത്. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സ്‌കാനിങ്ങിലെ പിഴവ് പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി കാര്യം ചോദിച്ചപ്പോള്‍ അധികൃതര്‍ ഒഴിഞ്ഞുമാറി. പിന്നാലെ ബഹളം വെച്ചപ്പോള്‍ പുതിയ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനിലും ഷിഹാസ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവിച്ചത് പ്രിന്റിങ്ങില്‍ വന്ന പിശകാണെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. 

Screenshot 2026-04-27 212904.jpg

A complaint has been raised about a scanning error at Thiruvananthapuram Medical College Hospital. A 24-year-old man named Shihas, a resident of Kazhakkoottam, who sought treatment for kidney stones, received a scan report stating that he had a uterus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  2 days ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  2 days ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  2 days ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  2 days ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  2 days ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  2 days ago
No Image

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

Kerala
  •  2 days ago
No Image

സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും

Kerala
  •  2 days ago
No Image

രാജ്യസഭാ സ്ഥാനാർഥി പത്രിക തള്ളൽ; തെര. കമ്മിഷൻ തീരുമാനം കാത്ത് കോൺഗ്രസ്; അനുകൂലമല്ലെങ്കിൽ സുപ്രിംകോടതിയിലേക്ക്

National
  •  2 days ago
No Image

യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ; 40 ഡിഗ്രി വരെ തപനില | UAE Weather updates

uae
  •  2 days ago