HOME
DETAILS

ചിക്കന്‍ കറി ഉണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; ഹൈദരാബാദില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു 

  
April 29, 2026 | 9:13 AM

wife killed husband after a dispute over chicken curry

ഹൈദരാബാദ്: അത്താഴത്തിന് ചിക്കന്‍ കറി ഉണ്ടാക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. കാമറെഡ്ഡിയില്‍ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയെന്ന യുവാവിനാണ് ഭാര്യയുമായുണ്ടായ വഴക്കില്‍ ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ ലക്ഷ്മിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. 

ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. അന്നേദിവസം ശിവജി മാര്‍ക്കറ്റില്‍ നിന്ന് ചിക്കന്‍ കൊണ്ടുവന്നിരുന്നു. ഇത് പാകം ചെയ്യാന്‍ ഭാര്യയോട് പറഞ്ഞെങ്കിലും ചെയ്തില്ല. അത്താഴത്തിന് ചിക്കന്‍ വിളമ്പാത്തത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബഹളം കേട്ട് തൊട്ടപ്പുറത്ത് കഴിയുകയായിരുന്ന ബന്ധുക്കള്‍ ഇരുവരെയും പിടിച്ചുമാറ്റിയെങ്കിലും പിന്നാലെ വീണ്ടും തര്‍ക്കം തുടങ്ങി. 

ഇതിനിടെ ലക്ഷ്മി കയ്യില്‍ കിട്ടിയ അരിവാളെടുത്ത് ലക്ഷ്മി ശിവജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ ശിവജി ഉടന്‍ തറയില്‍ വീണു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവജി തല്‍ക്ഷണം മരിച്ചു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലുണ്ടായ മുറിവില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയതാണ് മരണകാരണമെന്ന് പൊലിസ് പറഞ്ഞു. 

അതേസമയം ശിവജിയും ഭാര്യയും തമ്മില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്‌നത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. പലകാര്യങ്ങളും പറഞ്ഞ് ശിവജി തന്റെ ഭാര്യയെ കുറ്റപ്പെടുത്തുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

Dispute over not making chicken curry; wife hacked her husband to death in Hyderabad.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  3 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്

National
  •  3 days ago
No Image

പ്ലസ് വൺ പ്രവേശനം: മുസ്‌ലിം വിഭാഗത്തിന് ഇനി 330 സീറ്റുകൾ മാത്രം

Kerala
  •  3 days ago
No Image

കാശ് കൊടുക്കേണ്ട, പക്ഷെ ടിക്കറ്റ് വേണം, കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്ന സ്ത്രീകള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍

Kerala
  •  3 days ago
No Image

പകർച്ചവ്യാധികളോട് മല്ലടിച്ച് കേരളം; രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചപ്പനികൾ ബാധിച്ച് മരിച്ചത് 27 പേർ

Kerala
  •  3 days ago
No Image

105 തവണ രക്തദാനം; മാതൃകയായി പ്രവാസി മലയാളി ബാബു മിലാനോ

uae
  •  3 days ago
No Image

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ നാളെ മുതൽ; പൊതുജനങ്ങൾക്ക് മൊബൈലിലൂടെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താം

Kerala
  •  3 days ago

No Image

'ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, അതിന് ശേഷം മാത്രം എനിക്ക്'; നെയ്യാറ്റിന്‍കരയില്‍ മാതൃകാ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍

Kerala
  •  3 days ago
No Image

വിദേശ ഡെബിറ്റ് കാർഡുകൾ വഴി രാജ്യത്ത് 92 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട്: പണമെത്തിയത് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ; അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ കേസ്

National
  •  3 days ago
No Image

ചരിത്രനിമിഷത്തിന് സ്റ്റിയറിങ് തിരിക്കാന്‍ ആദ്യ വനിത; മുഖ്യമന്ത്രിയെയും കൊണ്ട് ഷീല ബസ് ഓടിക്കുന്നത് പുതിയ ചരിത്രത്തിലേക്ക്

Kerala
  •  3 days ago
No Image

ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

National
  •  3 days ago