HOME
DETAILS

ഭരണപക്ഷത്ത് എട്ട് വനിതകൾ; പ്രതിപക്ഷത്ത് രണ്ട്

  
May 05, 2026 | 4:51 AM

eight women in the ruling party two in the opposition

കൊച്ചി: വനിതാപ്രാതിനിധ്യത്തിന് മുന്നേറ്റമില്ല. 2021ൽ 11വനിതകൾ ജയിച്ചുകയറിയെങ്കിൽ ഇത്തവണ പത്തുപേർ മാത്രം. ഭരണപക്ഷത്ത് എട്ട് വനിതകളും പ്രതിപക്ഷത്ത് രണ്ട് പേരുമുണ്ടാകും. യു.ഡി.എഫിൻ്റെ എട്ട് വനിതകൾ ജയിച്ചുകയറിയപ്പോൾ എൽ.ഡി.എഫിൽ രണ്ട് പേർക്ക് മാത്രമാണ് വിജയിക്കാനായത്.
 
എൽ.ഡി.എഫ് 18ലും യു.ഡി.എഫ് 12ലും എൻ.ഡി.എ  17സീറ്റിലുമാണ് വനിതകളെ മത്സരിപ്പിച്ചത്. 
യു.ഡി.എഫിൽ കെ.കെ രമ (വടകര), ഫാത്തിമ തെഹ് ലിയ (പേരാമ്പ്ര), ഉഷ വിജയൻ (മാനന്തവാടി), കെ.എ തുളസി (കോങ്ങാട്), ഉമ തോമസ് (തൃക്കാക്കര), ഷാനിമോൾ ഉസ്മാൻ (അരൂർ), രമ്യഹരിദാസ് (ചിറയിൻകീഴ്) ബിന്ദു കൃഷ്ണ(കൊല്ലം) ജയിച്ചുകയറിയപ്പോൾ കൊട്ടാരക്കരയിൽ  ആയിഷ പോറ്റിയും  കൂത്തുപറമ്പിൽ ജയന്തി രാജനും മാവേലിക്കരയിൽ  മുത്താര രാജും പരാജയപ്പെട്ടു.
 
എൽ.ഡി.എഫിൽ മന്ത്രിമാരായ ചിഞ്ചുറാണി, ആർ.ബിന്ദു, വീണാജോർജ് എന്നിവർക്ക് പുറമേ കെ.കെ.ശൈലജ, യു.പ്രതിഭ, ദലീമ ജോജോ, കെ.ശാന്തകുമാരി തുടങ്ങിയവരും തോൽവിയറിഞ്ഞു. നാട്ടികയിൽ നിന്ന്  ഗീതഗോപിയും  ആറ്റിങ്ങലിൽ നിന്ന് ഒ.എസ് അംബികയുമായിരിക്കും പ്രതിപക്ഷത്തെത്തുന്ന വനിതകൾ.

 

The legislative body or council consists of ten women in total. The vast majority are part of the ruling government, which has eight female members, while the opposition party has only two.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.സിയുവില്‍ ഒഴിവില്ലെന്ന് പറഞ്ഞതിന് വനിതാ ഡോക്ടറേയും ജീവനക്കാരേയും തല്ലിച്ചതച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍, തെളിവുണ്ടായിട്ടും ശിവസേനാ കോര്‍പറേറ്റര്‍ക്കെതിരെ നടപടിയില്ല

National
  •  10 days ago
No Image

വെറുംവയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചാലുള്ള അത്ഭുത ഗുണങ്ങള്‍; അറിയേണ്ടതെല്ലാം

Kerala
  •  10 days ago
No Image

പോർച്ചുഗലിനെ റൊണാൾഡോ കൊന്നു കൊലവിളിച്ചു, മൈതാനത്ത് വെറുമൊരു മുത്തച്ഛൻ; സിആർ7-നെ തള്ളിപ്പറഞ്ഞ് മുൻ ചെൽസി താരം

Football
  •  10 days ago
No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  10 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  10 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  10 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  10 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  10 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  10 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  10 days ago