HOME
DETAILS

ആരാകും മുഖ്യമന്ത്രി? കേരളത്തിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്; ചെന്നിത്തല ഇന്ന് ഡല്‍ഹിയിലേക്ക് 

  
May 06, 2026 | 1:02 AM

congress appointed mukul vasnik and ajay makkan as observers for kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ച വേഗത്തിലാക്കി കോണ്‍ഗ്രസ്. കേരളത്തിലെ നിരീക്ഷകരായി  ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരെ നിയോഗിച്ചു.

നിരീക്ഷകര്‍ നാളെ കഴിഞ്ഞ് കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എമാരില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടി ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനിടെ മുഖ്യമന്ത്രി ചര്‍ച്ചക്കായി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തും. വി.ഡി സതീശന്‍ നാളെ ഹൈക്കമാന്‍ഡിനെ കണ്ട് നിലപാട് വ്യക്തമാക്കും. ഇരുവര്‍ക്കും പുറമെ കെ.സി വേണുഗോപാലിന്റെ പേരുകൂടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നതിനാല്‍ ഒറ്റപേരിലേക്ക് എത്താന്‍ നിരീക്ഷകരുടെ റിപ്പോര്‍ട്ട് നിര്‍ണായകമാവും.

After the massive victory in the Legislative Assembly elections, the Congress has accelerated discussions regarding the Chief Minister post. AICC General Secretaries Mukul Wasnik and Ajay Maken have been appointed as observers for Kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനറി കോട്ടയെ പിടിച്ചുകുലുക്കി മൊറോക്കൻ പടയോട്ടം; ആവേശപ്പോരാട്ടം സമനിലയിൽ

International
  •  10 days ago
No Image

വ്യോമസേന വിമാന ദുരന്തം: ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  10 days ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  10 days ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  10 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  10 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  10 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  10 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  10 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  10 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  10 days ago