HOME
DETAILS

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

  
Web Desk
May 08, 2026 | 6:47 AM

ration-rice-turns-blue-after-cooking-kerala-food-safety-issue

ചാലക്കുടി: തലേദിവസം വാങ്ങിയ റേഷനരിയിട്ട് ചോറ് തിളപ്പിച്ചൂറ്റി വെച്ചു.. തുമ്പുപ്പൂ നിറമുള്ള ചോറുണ്ടാന്‍ കലം കമഴ്ത്തിയപ്പോളതാ.. നീല ചോറ്... മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയില്‍ നിന്നും നീലചോറ് ലഭിച്ചത്. വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നും അരിവാങ്ങിയവര്‍ക്കാണ് നീലചോറ് ലഭിച്ചത്. 

ഉച്ചയ്ക്ക് വച്ച ചോറ് വൈകീട്ടായപ്പോഴേക്കും നീലനിറമായി മാറി. വിവരമറിഞ്ഞ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരി പരിശോധനക്കായി കൊണ്ടുപോയി.

ഒരാഴ്ച്ച മുന്‍പും വാര്‍ഡില്‍ സമാനസംഭവം ഉണ്ടായതായി പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ ഫുഡ്ഇന്‍സ്‌പെക്ടര്‍ എത്തി വിശദപരിശോധന നടത്തിയിട്ടും കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. നിറം മാറ്റം ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ ചോറ് കഴിച്ചില്ല. എന്തായാലും റേഷനരിയിലെ നിറംമാറ്റം നാട്ടുകാരെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. 

 

In a strange incident that has shocked locals, rat\ion rice turned bright blue after being cooked. While the family initially suspected the presence of artificial dyes or chemical contamination, the phenomenon has raised concerns about food safety in the public distribution system.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  5 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  5 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  5 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  5 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  5 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  5 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  5 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  5 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  5 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  5 days ago